Saturday, May 18, 2024

ഇന്നു മുതല്‍ അഞ്ചു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും

ദില്ലി:രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ അഞ്ചു ദിവസം തടസപ്പെടും.ക്രിസ്മസിന്റെ തലേദിവസമായ 24 ന് പ്രവര്‍ത്തിക്കും.നാളെയും ഞായറാഴ്ചയായ മറ്റന്നാളും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.25ന് ക്രിസ്മസ് അവധിയുും 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍...

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് നിരോധനം.നിലവില്‍ വിപണിയില്‍ ലഭിക്കുന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണകളാണ് നിരോധിച്ചത്. എല്ലാം സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്.പരിശോധനയില്‍ മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉദ്പാദനം,സംഭരണം,വിതരണം,വില്‍പന എന്നിവ നിരോധിച്ചുകൊണ്ട്...

കൃത്യ സമയത്ത് ക്ഷണിക്കാതെ അപമാനിച്ചുവെന്ന് കണ്ണന്താനം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല

ദില്ലി:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.കൃത്യ സമയത്തു ക്ഷണിക്കാതെ  സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിച്ചുവെന്നാണ് പങ്കെടുക്കാത്തതിന്റെ കാരണമായി കണ്ണന്താനം പറയുന്നത്.പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ്...

പ്രളയ ദുരിതാശ്വാസം:കേന്ദ്രം കേരളത്തിന് 3048 കോടി നല്‍കും

ഡല്‍ഹി:പ്രളയ ദുരിതാശ്വാസ സഹായമായി കേന്ദ്രം 3048 കോടിയുടെ അധിക സഹായം കൂടി കേരളത്തിന് നല്‍കും.നേരത്തേ 600 കോടി അടിയന്തിരസഹായമായി നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്.കേരളത്തിന് സഹായം...

മൂന്നു വര്‍ഷത്തിനുശേഷം കരിപ്പൂരില്‍ വലിയ വിമാനമിറങ്ങി

കോഴിക്കോട്:മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു.ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം ഇറങ്ങിയത്.ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാന സര്‍വീസ് കൊണ്ട് വലിയ പ്രയോജനമുണ്ടാവും.ഇനി മുതല്‍ ഹജ്ജ് വിമാനങ്ങളും കരിപ്പൂരില്‍...

കേന്ദ്രസര്‍ക്കാരുമായി ഭിന്നത:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കേന്ദ്രധനമന്ത്രാലയവും ആര്‍ബിഐ യും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.കേന്ദ്രത്തിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന.ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍...

പെട്രോള്‍ ഡീസല്‍ വില രണ്ടര രൂപ കുറച്ചു

ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.നികുതിയിനത്തില്‍ ഒരു രൂപ 50 പൈസ കുറയ്ക്കാനാണ് തീരുമാനം.എണ്ണ കമ്പനികളും ഒരു രൂപ കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധനവില...

ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാര്‍ രാജി വച്ചു;സന്ദീപ് ബക്ഷി പുതിയ എംഡി

ദില്ലി:ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചര്‍ രാജി വെച്ചു. വായ്പാ ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് അവധിയിലായിരുന്ന ചന്ദാ കൊച്ചാര്‍ സ്വയമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് അപേക്ഷ നല്‍കുകയായിരുന്നു.സന്ദീപ് ബക്ഷിയാണ് പുതിയ എംഡി. ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന്...

പാചക വാതക വില വര്‍ധിപ്പിച്ചു;സിലിണ്ടറിന് 59 രൂപ കൂട്ടി

ദില്ലി:പെട്രോള്‍ ഡീസല്‍ വില താങ്ങാനാവാതെ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.സബ്‌സിഡിയില്ലത്ത സിലിണ്ടറിന് കൂട്ടിയത് 59 രൂപയാണ്.സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക്...

രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ:രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയാണ് കുറഞ്ഞത്.ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി.ഇത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്.ഈ നിലയില്‍ നിന്ന് രൂപയ്ക്ക് പെട്ടെന്നുള്ള...