സൂര്യയുടെ ചിത്രം ഒടിടി റിലീസിന്.
ചെന്നൈ : സൂരരായി പോട്രു തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടി റിലീസിനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സൂര്യ. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം...
കെ മുരളീധരൻ ഡൽഹിയിൽ പോയിട്ടെന്തു ചെയ്യാനാണ് ?ഇവിടല്ലേ വേണ്ടത് ?
തിരുവനന്തപുരം: സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കോൺഗ്രസ് കൊണ്ട് വന്നപ്പോൾ നിയമസഭയിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് മറ്റാരുമല്ല കെ മുരളീധരൻ എം പി തന്നെ .അദ്ദേഹം നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ തന്റെ...
യു പിയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്നുതള്ളി .
കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം .പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്ന് വ്യക്തമായി .മൃതദേഹം കുളത്തിലാണ് കണ്ടെത്തിയത് .ബലാത്സംഗത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് കൊലപാതകമെന്ന് കരുതുന്നു .പത്തു...
കെ എ എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
3 .14 ലക്ഷം പേരാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രവേശന പരീക്ഷ എഴുതിയത് .ഓപ്പൺ മെറിറ്റിൽ രണ്ടായിരത്തി ഒരുന്നൂറ്റി അറുപതു പേർ.സർക്കാർ ഉദ്യോഗസ്ഥർ വിഭാഗമായ സ്ട്രീം രണ്ടിൽ ആയിരത്തി...
പ്രതിഷേധങ്ങൾ ആളിക്കത്തിച്ച് സെക്രട്ടേറിയറ്റിലെ തീ .
അവിശ്വാസപ്രമേയത്തിന്റെ ചൂടാറും മുൻപ് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടന്ന തീപിടിത്തം കടുത്ത പ്രതിഷേധങ്ങൾക്കു വിഷയമായിരിക്കുകയാണ് .സെക്രെട്ടറിയറ്റ് പരിസരത്തു നിരവധി സംഘടനകളുടെ പ്രതിഷേധം ഉണ്ടായി .കെ എസ് യു ,യൂത്ത്...
കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെങ്കിൽ ….
ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടത് പ്രശ്നമുണ്ട് എന്നംഗീകരിക്കുകയാണ് .തുടർന്ന് മാത്രമേ പരിഹാരമാർഗ്ഗം തുറന്നു വരികയുള്ളു .രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് നരേന്ദ്രമോഡിയോട് സമാനരീതിയിലാണ് പ്രതികരിച്ചത്...
സെക്രെട്ടറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തം
തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് ഉദ്യോഗസ്ഥഭാഷ്യം .പ്രധാന ഫയലുകൾ നശിച്ചിട്ടില്ല എന്നും ഗസ്റ്റ് ഹൗസ് ബുക്കിംഗ് സംബന്ധിച്ച ഫയലുകളാണ് നശിച്ചതെന്നാണ് അഡിഷണൽ സെക്രട്ടറി പറഞ്ഞത് .
പിണറായി മന്ത്രിസഭയ്ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു – വി എം സുധീരൻ
സംസ്ഥാന മന്ത്രിസഭക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനായെങ്കിലും ജനങ്ങളുടെ വിശ്വാസം സമ്പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് പിണറായി മന്ത്രിസഭ. ഇത്രമാത്രം വിശ്വാസ്യത നഷ്ടപ്പെട്ട ഇതുപോലൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ...
സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായി തുടരും .
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ തൽസ്ഥാനത്തു തുടരാൻ സോണിയയോടാവശ്യപ്പെട്ടു കൊണ്ടുവന്ന പ്രവർത്തക സമിതി പ്രമേയം അനുസരിച്ചാണ് ഈ തീരുമാനം . അടുത്ത വർഷം ആദ്യം എ ഐ...
അധ്യക്ഷ സ്ഥാനത്ത് തുടരില്ല എന്ന് സോണിയ,കോൺഗ്രസ് നേതാക്കൾ പല തട്ടിൽ.
ഡൽഹി : നേതൃത്വ മാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയ നേതാക്കളെ വിമർശിച്ചു രാഹുലും സോണിയയും സംസാരിച്ചത് കോൺഗ്രസ് രാഷ്ട്രീയത്തെ ദേശീയ തലത്തിൽ ചൂട് പിടിപ്പിച്ചു . .കത്തെഴുതിയവർ ബി...
















