Sunday, June 7, 2026

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം തെറ്റ് : അക്കമിട്ട് കാരണങ്ങൾ നിരത്തി സുധീരൻ.

മാപ്പര്‍ഹിക്കാത്ത ജനവഞ്ചനയായാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ കോൺഗ്രസ്സ് നേതാവ് വി.എം.സുധീരന്‍ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം ജനതാല്‍പര്യങ്ങള്‍ക്കും സംസ്ഥാന താല്‍പര്യത്തിനും തീര്‍ത്തും...

തലസ്ഥാനവികസനം മാത്രമാണ് ലക്ഷ്യം,തോമസ് ഐസക്കിന് തരൂരിന്റെ മറുപടി.

തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തിൽ എടുത്ത നിലപാടിൽ നിന്ന് മാറാതെ എം പി തരൂർ.സ്വകാര്യവത്കരണം ന്യായീകരിച്ച നിലപാട് തിരുത്താനാവശ്യപ്പെട്ട തോമസ് ഐസക്കിന് തരൂർ മറുപടി നൽകി.

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘സീ യു സൂണ്‍’ ഒടിടി റീലീസിന്.

ഫഹദിന്റെ ഓണച്ചിത്രം ഒടിടി റിലീസിന്. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലോക്ക്ഡൗണ്‍ കാലത്താണ് ചിത്രീകരിച്ചത്. അമസോണ്‍ പ്രൈമിലൂടെയാണ് സീ യു സൂണ്‍ റിലീസ്...

കോടിയേരിക്ക് പിണറായിപ്പേടി എന്നു സതീശൻ.

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നേരിടാനിറങ്ങിയ സി പി എം സെക്രട്ടറി കോടിയേരിയെ കണക്കിന് പരിഹസിച്ച് വി ഡി സതീശൻ എംഎല്‍എ രംഗത്തെത്തി. അവിശ്വാസ പ്രമേയ ചർച്ചയിൽ...

ഇന്ത്യ എന്ന രാജ്യം,  എന്റെ സ്വന്ത രാജ്യം ,..മുതലാളിമാരുടേതും

സർക്കാരിനെക്കാൾ ഇവിടത്തെ ജനത്തിന് വിശ്വാസം അദാനിയിൽ. പ്രധാനമന്ത്രിയുടെ സ്വന്തം വ്യവസായിക്ക് തിരുവനന്തപുര (വിമാന സർവ്വീസ് ഉപയോഗിക്കുന്ന) വാസികളുടെ വൻ പിന്തുണ.സർക്കാർ സ്ഥാപനം കോർപ്പറേറ്റ് ഭീമന്മാരുടെ കൈകളിൽ...

പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധം:മുല്ലപ്പള്ളി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യാനും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും...

അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം ,ഉടക്കിട്ട് സംസ്ഥാനം ,അനുകൂലിച്ച് തരൂർ

ഗൗതം അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അമ്പത് വർഷത്തേക്ക് നൽകിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്തു വലിയ എതിർപ്പാണ് ഉണ്ടായിരിക്കുന്നത് .സംസ്ഥാന സർക്കാരും കോൺഗ്രസ്സും അദാനിക്ക് വിമാനത്താവളം തീറെഴുതിക്കൊടുത്തതിനെ എതിർക്കുമ്പോൾ...

തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.

തിരുവനന്തപുരം: 653 എക്കറിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് ഏതാണ്ട് മുപ്പതിനായിരം കോടി വിലയുണ്ട്. അദാനിക്ക് എന്തിന് വേണ്ടിയാണ് ഇത് മറിച്ചുക്കൊടുക്കുന്നുയെന്നത് പ്രധാനമന്ത്രിയും ബി.ജെ.പിയും വ്യക്തമാക്കണം. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള...

ലൈഫ് പദ്ധതി : യൂണിടാക്കുമായി ബന്ധമില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു .

സർക്കാരിന് ഊരാക്കുടുക്കായി തുടർച്ചയായി വിവാദങ്ങൾ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നു .തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം...

വയലാറിന്റെ ജീവിതം സിനിമയാകുന്നു.

 തന്റെ മികച്ച സൃഷ്ടികള്‍കൊണ്ട് മലയാളി മനസ്സില്‍ കാവ്യവസന്തം വിരിയിച്ച മഹാകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കവിതകളിലൂടെയും, നാടക ഗാനങ്ങളിലൂടെയും, ഒട്ടേറെ സിനിമാഗാനങ്ങളിലൂടെയും മൂന്നരപ്പതിറ്റാണ്ടോളം അക്ഷരസൂര്യനായി ജ്വലിച്ചു നിന്ന...