Sunday, June 7, 2026

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് -ബിജെപി ശ്രമം എന്ന് കോടിയേരി ബാലകൃഷ്ണൻ .

സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ഒരു രണ്ടാം വിമോചനസമരം നടക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ .തിരുവനന്തപുരത്തെ സ്വർണ്ണ കടത്തു കേസിനെ മുൻ സർക്കാരിന്റെ കാലത്തേ...

കോൺഗ്രസിന് അദ്ധ്യക്ഷൻ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും മതിയെന്ന് പ്രിയങ്ക വാദ്ര.

ഡൽഹി: സഹോദരനും കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനുമായിരുന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന അഭിപ്രായപ്രകടനമാണ് പ്രിയങ്ക ഇപ്പോൾ നടത്തിയിരിക്കുന്നത് .കേന്ദ്ര സർക്കാരിനെതിരെ പാർട്ടിയെ സജ്ജമാക്കാൻ ഒരു മുഴുവൻ...

കേന്ദ്ര സർക്കാർ ,പൊതു മേഖല ബാങ്ക് എന്നിവയിലേക്ക് പൊതു യോഗ്യത പരീക്ഷ.

കേന്ദ്ര സർക്കാർ ,പൊതുമേഖലാ ബാങ്ക് ഒഴിവുകൾക്കും പൊതു പ്രവേശന പരീക്ഷ വരുന്നു .ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് കൂടുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.മൂന്നു വർഷമായിരിക്കും റാങ്ക്...

ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോ എന്ന് വി ഡി സതീശൻ എംഎല്‍എ.

ഇടതുപക്ഷം അവരുടെ അഭിമാനപദ്ധതിയായി കൊട്ടിഘോഷിച്ചിരുന്ന ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ അവരെത്തന്നെ തിരിഞ്ഞ് കൊത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വട്ടംകറങ്ങുകയാണ് എൽ ഡി എഫ്. വടക്കാഞ്ചേരിയിലെ ലൈഫ്പദ്ധതിയിൽ പെട്ട...

ശിവശങ്കരൻ വഞ്ചകൻ ,അയാൾ ശിക്ഷിക്കപ്പെടണം – ജി സുധാകരൻ .

ആദ്യമായി ഒരു മന്ത്രി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കരനെ വഞ്ചകനെന്നു വിളിച്ചു തള്ളിപ്പറഞ്ഞു .പ്രതിപക്ഷത്തിനെതിരെയും മന്ത്രി സുധാകരൻ അധിക്ഷേപണങ്ങൾ ചൊരിഞ്ഞു .രാമായണമാസത്തിൽ മുഖ്യമന്ത്രിയെ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചു .

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി (39 ) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു .ഗാംഗുലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ചത്...

ഫഡ്‌നാവിസ് ദേശീയ രാഷ്ട്രീയത്തിലേക്ക് ,ബീഹാർ തിരഞ്ഞെടുപ്പിൽ ചുമതല .

അടുത്ത പ്രധാനമന്ത്രി താനായിരക്കണമെന്ന അമിത്ഷായുടെ മോഹങ്ങൾക്ക് കടുത്ത പ്രഹരമേല്പിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് ദേശീയ  രാഷ്ട്രീയത്തിലേക്ക് .വ്യക്തമായ ഉദ്ദേശത്തോടെയാണ് ഫഡ്നാവിസിനെ ആർ എസ് എസ് ദേശീയ തലത്തിൽ ചുമതല നൽകാൻ...

ചോദ്യം ചെയ്യൽ.(ചെറുകഥ)

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു എന്നറിഞ്ഞപ്പോൾ അയാൾ  അതിശയിച്ചു .വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞതുകേട്ടയാൾ ഞെട്ടി .താൻ കേട്ടത് ശരി തന്നെയാണോ എന്നയാൾ സംശയിച്ചു .കസേര...

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ് .

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ആന്റിജൻ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരും.മുഖ്യമന്ത്രിയുടെ അഭാവത്തിൽ...

പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി .

പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി എന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്.ജസ്റ്റിസ് അരുൺ മിശ്രയാണ് കേസ് പരിഗണിച്ചത് .ഓഗസ്റ് 20 നു ശിക്ഷയിൽ...
404 Not Found

404 Not Found


nginx