Monday, June 8, 2026

ഉമ്മൻചാണ്ടി കോടികളുടെ പി ആർ പണി നടത്തി എന്ന ദേശാഭിമാനി വാര്‍ത്തയുടെ സത്യമെന്ത് ?

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്മിതി കൂട്ടാന്‍ പിആര്‍ പ്രവര്‍ത്തനത്തിന് 62 അംഗ സംഘത്തെ നിയോഗിച്ചെന്നും ഇതിന് 22 കോടി രൂപ ചെലവഴിച്ചെന്നും സിഡിറ്റ് മുഖേന ഇതിനായി  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിച്ചെന്നും മറ്റും...

കോവിഡ് പ്രതിസന്ധിമൂലം എഎക്‌സ്എന്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു.

നീണ്ട 21 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി എംഎക്‌സ്എന്‍ ചാനല്‍ ഇന്ത്യിയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എഎക്‌സ്എന്‍, എഎക്‌സ്എന്‍എച്ച്ഡി ചാനലുകള്‍ സംപ്രേഷണം നിര്‍ത്തുന്നതായി സോണിപിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് അറിയിച്ചു. ഇതോടെ അഞ്ച് രാജ്യങ്ങളില്‍...

ബി ജെ പിയുടെത് പകപോക്കൽ രാഷ്ട്രീയം -കെ സി വേണുഗോപാൽ എം പി.

പ്രിയങ്കാ ഗാന്ധിക്ക് രാജ്യതലസ്ഥാനത്ത് അനുവദിച്ച  ഔദ്യോഗിക വസതി  ഒഴിയണമെന്നുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ്സ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.സുരക്ഷാ ഭീഷണികളെ തുടർന്ന് എ.ഐ.സി.സി...

ഒ.വി. വിജയൻ – ജന്മദിനം ഇന്ന്

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ' (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. ജീവിത...

കരിക്കിൻവില്ല ഇരട്ട കൊലപാതകത്തിലെ ഏക സാക്ഷി  നിര്യാതയായി.

തിരുവല്ല : മഞ്ഞാടി കരിക്കിൻവില്ല കൊലക്കേസിലെ ഏക സാക്ഷി പൂതിരിക്കാട്ട്  മലയിൽ ഗൗരിയമ്മ (98)നിര്യാതയായി. സംസ്ക്കാരം ഇന്ന് 12 മണിക്ക് കറ്റോട് സ്മശാനത്തിൽ. പരേത ചെങ്ങന്നൂർ മഞ്ചേരി കുടുംബാംഗമാണ്.മക്കൾ: അമ്മിണി,...

സത്യമായും ഇവരെ വെറുതെ വിടരുത് – രജനികാന്ത്

ചെന്നൈ: തൂത്തുക്കുടിയിൽ പിതാവും മകനും  ക്രൂരമായി കൊലപാതകം ചെയ്യപ്പെട്ട വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് സൂപ്പർ താരം രജനീകാന്ത്. മെജിസ്റ്റ്റേറ്റിനു മുൻപാകെ പൊലീസുകാരുടെ അനുചിതമായ പെരുമാറ്റത്തിൽ ഞെട്ടലിലാണ്  താനെന്നും രജനി.

പറയുന്നത് ചൈനാ ബഹിഷ്കരണം പക്ഷേ ചെയ്യുന്നതോ ? വിമർശനവുമായി രാഹുൽ.

ലഡാക്കിൽ ഇന്ത്യ-ചൈന രാജ്യങ്ങൾ ഏറ്റുമുട്ടിയതിന് ശേഷം ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്യുന്നതിനിടെ, എൻ‌ഡി‌എ ഭരണത്തിൻ കീഴിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചുവെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്...

വ്യാപാരികൾക്ക് കോവിഡ് : എറണാകുളം മാർക്കറ്റ് അടക്കും.

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ്  കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്....

മഹേശന്റെ ആത്മഹത്യ ,മുഖ്യമന്ത്രി ചുമതല മറക്കരുത് എന്ന് വി എം സുധീരൻ.

എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ് എന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം...

കേരളാ കോൺഗ്രസ് എമ്മിലെ ഭിന്നത,ജോസ് വിഭാഗത്തെ യു ഡി എഫിൽ നിന്നും പുറത്താക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞതോടെ യു ഡി എഫ് മുന്നണി നേതൃത്വം വെട്ടിലായി. നേരത്തെ നിലപാട്...