കെ കെ മഹേശൻറെ ആത്മഹത്യ :വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും.
കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഇന്നലെ മരിക്കുന്നതിന് മുൻപ് മഹേഷനെഴുതിയ കത്ത് വീട്ടുകാർ പോലീസിന് കൈമാറി...
“ഇ-മൊബിലിറ്റി” പദ്ധതിയിൽ അഴിമതി,വിവാദ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾക്കു ബന്ധമെന്ന് ബൽറാം.
കോവിഡ് കാലത്തു വീണ്ടും അത്യസാധാരണ സാഹചര്യം മുഖ്യമന്ത്രി മുതലെടുത്ത് അഴിമതി നടത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. ഇ-മൊബിലിറ്റി പദ്ധതിയിൽ കോടികളുടെ അഴിമതി ഉണ്ടെന്നു...
പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം പാർലമെന്റിൽ ചർച്ച ചെയ്യണം – ഹൈബി ഈഡൻ എം പി.
കൊച്ചി : നാളെകളിലെ ഇന്ത്യയുടെ സുസ്ഥിര വികസനത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും കാര്യത്തിൽ ഏറെ നിർണ്ണായകമാകാൻ പോകുന്ന പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതികൾക്ക് മുന്നിലെത്താതെയും പാർലമെന്ററിയാതെയും...
“ഒപ്പേറഷൻ പി ഹണ്ട്” 47 പേർ പിടിയിൽ .
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഘങ്ങളെ പിടികൂടാൻ ഉദ്ദേശിച്ചു നടത്തിയ റൈഡുകൾ സംസ്ഥാനത്താകെ നൂറ്റി പതിനേഴു കേന്ദ്രങ്ങളിൽ നടത്തി .എൺപത്തിഒൻപതു കേസുകൾ രജിസ്റ്റർ ചെയ്തു...
കെ കെ മഹേഷന്റെ ആത്മഹത്യ , എൽ ഡി എഫ് ,യു ഡി എഫ് മുന്നണികൾക്ക് അഭിപ്രായം പോലുമില്ല...
ആലപ്പുഴ : കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻറെ ആത്മഹത്യ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന ഭീതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും .എസ് എൻ...
“ഉച്ചവണ്ടി” യുവാക്കളുടെ സ്റ്റാർട്ടപ്പ് സംരംഭം, സൂപ്പർഹിറ്റ്.
എറണാകുളം:കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഹോട്ടലിൽ പോയിരുന്നു കഴിക്കുന്നത് അത്ര സുരക്ഷിതമല്ല .ലോക്ക് ഡൗൺ, കോവിഡ് ഭീതി എന്നിവ കൂടാതെ സാമ്പത്തിക പ്രതിസന്ധിയും ജനജീവിതത്തെ സാരമായി ബാധിച്ചു .ഗുണനിലവാരമുള്ള ഭക്ഷണം ന്യായമായ...
ഷംനയ്ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് അമ്മ സംഘടന: നിയമ നടപടികള്‍ക്ക് സഹായം നല്‍കും.
തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പിന്തുണയുമായി അമ്മസംഘടന രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം....
കെ കെ ശൈലജമന്ത്രിയെ യു എൻ ആദരിച്ചത് സത്യമോ ?
കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ യു എൻ ആദരിച്ചു എന്ന് സൈബർ സഖാക്കളും അതല്ല പി ആർ ഇടപെടൽ വഴി വെറുമൊരു വെബ്ബിനാർ മീറ്റിങ്ങിൽ പങ്കെടുത്തു എന്നത് മാത്രമാണ്...
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര് നയിക്കും?
ഒരു വർഷം ഇനിയും ഉണ്ടെങ്കിലും നേതൃത്വ പ്രശനം ഇപ്പോഴേ സജീവമാവുകയാണ് കേരളത്തിലെ കോൺഗ്രസിൽ. ഇന്നലെ കോൺഗ്രസിന്റെ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം...
പ്രണയാര്‍ദ്രമായി സൂഫിയും സുജാതയും ട്രെയിലര്‍: ജൂലൈ മൂന്നിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും
ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായ സൂഫിയും സുജാതയുടെയും ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയും അതിഥി റാവുമൊന്നിക്കുന്ന ഈ മ്യൂസിക്കല്‍ റൊമാന്റിക് ചിത്രം ജൂലൈ മൂന്നിന് ആമസോണ്‍ പ്രൈമില്‍...
















