കോൺഗ്രസ് രാജ്യത്തെ വഞ്ചിച്ചു എന്ന് ബി ജെ പി ,തകർപ്പൻ മറുപടിയുമായി പി ചിദംബരം.
മൻമോഹൻസിങ് ഭരണകാലത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എം ഓ യു ഒപ്പിട്ടു എന്നും , രാഹുൽ ഗാന്ധി രാജ്യത്തെ വിഭജിക്കുകയും ...
കോവിഡ് : തലസ്ഥാനത്തു കൂടുതൽ നിയന്ത്രണങ്ങൾ.
തിരുവനന്തപുരം : കോവിഡ് മഹാമാരി ഒതുങ്ങുന്നില്ല .തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം .സമൂഹവ്യാപന സാധ്യതയാണ് തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾക്ക് കാരണം .നഗരത്തിൽപ്പെട്ട മണക്കാട് ,ആറ്റുകാൽ ,കാലടി തുടങ്ങിയ സ്ഥലങ്ങൾ കോണ്ടയ്ന്മെന്റ്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകാന്‍ പൃഥിരാജ് : സംവിധാനം ആഷിഖ് അബു.
കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജ് ആണ് ചരിത്രനായകാനായെത്തുന്നത്. മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ധീരനായകനായിരുന്നു വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി. മലയാളരാജ്യം...
ജീവത്യാഗം ചെയ്ത സൈനികരോട് നീതിപുലർത്തണം എന്ന് മൻമോഹൻസിങ് .
ഇന്ത്യയുടേതായി പുറത്തുവിടുന്ന വാർത്തകളിലും പ്രസ്‌താവനകളിലും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും സത്യസന്ധത പുലർത്തണമെന്ന് മൻമോഹൻസിങ് . നരേന്ദ്രമോഡിയുടെ പ്രസ്താവനകൾ ചൈനയ്ക്കു മറയാകുന്നു എന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് ചൂണ്ടിക്കാട്ടി .ഇപ്പോൾ വേണ്ടത് ശക്തമായ...
കോവിഡ് ബാധിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചത്, അന്വേഷണം ഇഴയുന്നു .
കണ്ണൂർ :കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവർ സുനിലിനെ(28) കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു .തനിക്കു ശ്വാസം കിട്ടുന്നില്ല എന്ന് സുനിൽ ഐ സി യുവിൽ നിന്നും...
അമേരിക്കൻ മിറ്റിഗേഷൻ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല.
കോവിഡ് നേരിടാന്‍ മിറ്റിഗേഷന്‍ സ്ട്രാറ്റജിയാണ് അഭികാമ്യമെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും പറയുമോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അതിന് രമേശിന്റെ മറുപടി ഇങ്ങനെ,പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പിന്നെ എന്താണ്?...
ജോസ് കെ മാണി വിഭാഗത്തെ എൽ ഡി എഫിലെത്തിക്കാൻ നീക്കം.
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഉടനെ രാജി വച്ച് ജോസഫ് പക്ഷത്തിനു കൈമാറണമെന്ന് യു ഡി എഫ് തീരുമാനമുണ്ടായതിനു തൊട്ടു പിന്നാലെ യു ഡി എഫുമായി...
‘കോവിഡ് റാണി ‘ പ്രയോഗത്തിൽ മുല്ലപ്പള്ളിയെ വിമർശിച്ച് പിണറായി വിജയൻ .
പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പിണറായി വിജയൻ അതിശക്തമായി ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പ്രതിരോധിച്ചു.കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,കെ...
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുമായി അഭിഷേക് ബച്ചന്‍.
അഭിഷേക് ബച്ചന്റെ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അബന്‍ഡന്‍ഷ്യ എന്റെര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ...
മുല്ലപ്പള്ളിയുടെ ‘കോവിഡ് റാണി ‘ പ്രയോഗം ,പ്രകോപിതരായി ഭരണപക്ഷം .
രമേശ് ചെന്നിത്തലയുടെ പ്രവാസികൾക്കായുള്ള സമരവേദിയിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി ഷൈലജക്കെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടൻ സംഭവം .കെ...
















