സംവിധായകന്‍ സച്ചി യാത്രയായി…
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. കഴിഞ്ഞ ദിവസം സച്ചിയ്ക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തേതിനായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തൃശൂര്‍...
ചൈനീസ് കടന്നുകയറ്റം മനസ്സിലാക്കുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെട്ടു :സോണിയാ ഗാന്ധി .
ന്യു ഡൽഹി : ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ട യഥാർത്ഥ നിയന്ത്രണ രേഖയിൽ നടന്ന സംഭവങ്ങളിൽ എന്തെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമുണ്ടായിട്ടുണ്ടോ എന്ന്...
കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് .
രാജസ്ഥാനിൽ നിന്നുമാണ് കോൺഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .രണ്ടു തവണ പാർലമെന്റിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചു...
നടന്‍ നീരജ് മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദം കൊഴുക്കുന്നു: നടനെതിരെ ഫെഫ്ക.
മലയാള സിനിമയിലെ ന്യൂജനറേഷന്‍ താരങ്ങളെ മുളയിലേ നുള്ളുന്ന ഗൂഢസംഘം ഏതാണെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ചലച്ചിത്രസംഘടനയായ ഫെഫ്ക. അങ്ങനെ ഉള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കും. നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍...
വാട്‍സ്ആപ്പ് ഹർത്താലിലെ കൊള്ളയടി മുഖ്യപ്രതി പിടിയിൽ
താനൂർ സ്വദേശി അൽ അമീൻ പോലീസ് പിടിയിൽ. സംഭവം നടന്നിട്ടു രണ്ടു വർഷത്തിന് ശേഷമാണു അറസ്റ്റ് .സംഘം ചേർന്ന് കവർച്ച ,വർഗ്ഗീയ ചേരിതിരിവ് സമൂഹത്തിലുണ്ടാക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പാണ്...
നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കങ്കണ റണാവത്ത്
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി കങ്കണ സമൂഹമാധ്യത്തില്‍ പങ്കു വച്ച വീഡിയോയില്‍ പറഞ്ഞു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ...
ചൈനീസ് അതിർത്തികളിൽ കൂടുതൽ സേനാ വിന്യാസം.
അതിർത്തിയിൽ സ്ഥിതി അതീവ ഗൗരവമായി തുടരുന്നു .കോവിഡ് പകർച്ചവ്യാധി ഇരു രാജ്യങ്ങളെ വലയ്ക്കുന്ന വേളയിലും സംഘർഷത്തിന് അയവില്ല . പരുക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില അതീവ...
കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും സാക്കിർ ഹുസൈനെ CPM പുറത്താക്കി .
എറണാകുളം :ക്വട്ടെഷൻ സംഘങ്ങളുമായുള്ള ബന്ധം ,വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം എന്നീ കുറ്റങ്ങളാണ് സക്കീർ ഹുസ്സൈനിൽ ചുമത്തിയിരിക്കുന്നത് . നേരത്തെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചതിന് ഒന്നാം പ്രതിയായി ജയിലിൽ...
സുശാന്തിന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ .
മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക്കിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമായ സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് 34കാരനായ നടനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്....
കൊതുകു വളർത്തൽ കേന്ദ്രങ്ങളാകുന്ന “പേപ്പർ കപ്പുകൾ “.
തിരുവനന്തപുരം: കോവിഡ് രോഗം പ്രതിരോധിക്കുന്ന ഭാഗമായി കേരളമെങ്ങും ഉള്ള ചായ /കോഫി സ്റ്റാളുകളിൽ കണ്ണാടി ഗ്ലാസുകളും കളിമൺ കപ്പുകളും മാറ്റി കടലാസ്സ് കപ്പുകളിൽ ചായ നൽകി തുടങ്ങി .കോവിഡ് ഉള്ള...
















