Monday, June 8, 2026

പൃഥിയുടെ പുതിയ ലുക്ക് പങ്കു വച്ച് ഭാര്യ  

ആടുജീവിതം സിനിമയ്ക്കായി ശരീരഭാരം കുറച്ചും താടി നീട്ടിവളര്‍ത്തിയും തയ്യാറെടുപ്പുകള്‍ നടത്തിയ താരമാണ് പൃഥിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടം അവതരിപ്പിക്കാനായിരുന്നു താരത്തിന്റെ മേക്കോവര്‍.

കേരള നവോത്ഥാനത്തിൽ ഗാന്ധിജിയുടെ പങ്ക് നിസ്തുലം: ഡോ: കെ. മോഹൻകുമാർ.

ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപികരിക്കണമെന്ന് 1920 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻ്റെ ഭാഗമായാണ് കേരളത്തിൽ ഒരു പൊതു രാഷ്ടീയ സംസ്കാരവും മുന്നേറ്റവും ഉണ്ടായതെന്ന് പ്രമുഖ ചരിത്രകാരനും മുൻ...

പോലീസുകാരുടെ മക്കൾക്ക് “രണ്ടര മാസത്തേക്ക് “ബൈജൂസ്‌ ആപ്പ് സൗജന്യം .

തിരുവനന്തപുരം:  കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരം എന്ന നിലയിൽ ബൈജൂസ്‌ ആപ്പ് സൗജന്യമായി ഓൺലൈൻ ആപ്പ് സേവനം നൽകുന്നു .പോലീസുകാരുടെ മക്കൾക്ക് ബൈജൂസ്‌ ആപ്പ് സൗജന്യ സേവനമൊരുക്കുന്ന...

കീര്‍ത്തി സുരേഷ് നായികായെത്തുന്ന പെന്‍ഗ്വിന്‍ ട്രെയിലര്‍ പുറത്തിറങ്ങി.

കീര്‍ത്തി സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതാനായ ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പെന്‍ഗ്വിന്‍ ട്രെയിലര്‍ റിലീസിനെത്തി. തമിഴിന് പുറമെ ചിത്രം ഹിന്ദിയിലും, തെലുങ്കിലും, മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍...

കപ്പൽശാലയിലെ മോഷണം പ്രതികളെ എൻ ഐ എ കൊച്ചിയിലെത്തിച്ചു .

കൊച്ചി: കപ്പൽശാലയിലെ മോഷണ കേസിലെ പ്രതികളെ എൻ ഐ എ കൊച്ചിയിൽ എത്തിച്ചു .ദയാരാം സുമിത് കുമാർ എന്നിവരെയാണ് എൻ ഐ എ എത്തിച്ചത് .പ്രതികളെ...

വിക്രമിനൊപ്പം മകന്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം കാര്‍ത്തിക് സുബ്ബരാജ്.

വിക്രമിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രമും പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതുമുതല്‍ ഈ അച്ഛന്‍-മകന്‍ കോമ്പോ ഒന്നിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു...

രാജ്യസഭാ തിരഞ്ഞെടുപ്പ് ,രാജസ്ഥാനിൽ അട്ടിമറി ശ്രമം എന്ന് കെ സി വേണുഗോപാൽ .

രാജ്യസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനിരിക്കെ വോട്ടു ചോർച്ച ഭയന്ന് തങ്ങളുടെ എം പിമാരെ റിസോർട്ടിലേക്കു മാറ്റാനാണ് കോൺഗ്രസ് നീക്കം . അടിയന്തിരയോഗം കോൺഗ്രസ് വിളിച്ചു ചേർത്തു.കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം...

മതങ്ങളും ഉച്ചഭാഷിണികളും – സക്കറിയ

(എഴുത്തുകാരൻ, ചിന്തകൻ,പ്രഭാഷകൻ  എന്നീ നിലകളിൽ പ്രശസ്തനായ സക്കറിയ മതങ്ങളും രാഷ്ട്രീയപ്പാർട്ടികളും നടത്തുന്ന ഉച്ചഭാഷണിപ്രയോഗത്തേയും  ശബദം കൊണ്ടുള്ള ബലപ്രയോഗങ്ങൾക്കുമെതിരെ പ്രതികരിക്കുന്നു.) വർദ്ധിച്ചു വരുന്ന നാഗരിക ശബ്ദകോലാഹലങ്ങൾക്ക് പോലും ...

തർക്കപരിഹാരത്തിന് ഉമ്മൻ‌ചാണ്ടി .

തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റം കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഉമ്മൻ‌ചാണ്ടി തന്നെ ഇറങ്ങിയിരിക്കുന്നു . ഇരു വിഭാഗങ്ങളുമായി അദ്ദേഹം തിരുവനന്തപുരത്തു വച്ച്...

കോവിഡ് : ജനങ്ങൾക്കിടയിൽ ജാഗ്രത കുറയുന്നത് വെല്ലുവിളിയാകുന്നു .

നിലവിൽ കോവിഡ് പ്രതിരോധം കേരളത്തിൽ കടുത്ത പ്രതിസന്ധിയിലാണ്  .നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ പൊതുജനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി തുടങ്ങി എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ .ആരംഭഘട്ടത്തിൽ ഉണ്ടായിരുന്ന ഗൗരവം...