Monday, June 8, 2026

അവിശ്വാസം കൊണ്ടുവന്നാൽ ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കില്ല എന്ന് കോൺഗ്രസ്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റം കീറാമുട്ടിയായി തുടരുകയാണ് .എന്നാൽ തൽക്കാലം കേരളാ കോൺഗ്രസിലെ പടലപ്പിണക്കത്തിൽ തൽക്കാലം കോൺഗ്രസ് കക്ഷിയാകാനില്ല .പി ജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങൾ...

ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനാകുന്ന ‘ഫ്രണ്ട്ഷിപ്പി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹര്‍ഭജന്‍സിംഗ് നായകനാകുന്ന അദ്യചലച്ചിത്രം ഫ്രണ്ട്ഷിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ.പി.ആര്‍, സ്റ്റാലിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍പോള്‍...

ജയരാജ് നവരസ പരമ്പരയില്‍ ഒരുക്കിയ എട്ടാമത്തെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര മേളയിലേക്ക് 

സംവിധായകന്‍ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്രമേളയുടെ 23 മത് പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. ബ്ലാക്ക് ഹ്യൂമര്‍ രീതിയില്‍ എടുത്തിരിക്കുന്ന സിനിമയില്‍ പ്രധാന വേഷം...

സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം കബളിപ്പിക്കൽ‍: മുല്ലപ്പള്ളി രാമചന്ദ്രൻ.

സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സേവാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരുതല്‍ വൃഷതൈ വിതരണത്തിന്റെ...

മേനകഗാന്ധിയുടെ വിദ്വേഷട്വീറ്റിന് മറുപടിയുമായി പൃഥിരാജ്.

പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെടുത്തിയുള്ള വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ പൃഥിരാജ്. കേരളത്തിനെയും മലപ്പുറം ജില്ലയ്‌ക്കെതിരെയും വര്‍ഗ്ഗീയ ലക്ഷ്യത്തോടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ആന ചരിഞ്ഞ സംഭവം അക്കമിട്ട് വിശദീകരിച്ച്...

ആനയുടെ ദാരുണ മരണം :ഒരാൾ അറസ്റ്റിൽ ,രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു .

പാലക്കാട് : പാലക്കാട്- മലപ്പുറം അതിർത്തിയിൽ പടക്കം പൊട്ടി പരുക്കേറ്റ ആനയുടെ വിഷയത്തിൽ വനം വകുപ്പെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ .മലപ്പുറം എടവണ്ണ സ്വദേശി വിൽ‌സൺ അറസ്റിലായിട്ടുണ്ട് .സംഭവത്തെക്കുറിച്ചു വിശദമായ...

സീസൺ ആരംഭിക്കാനിരിക്കെ മെസ്സിക്ക് പരുക്ക് .

സ്പാനിഷ് ലീഗിൽ സീസൺ ആരംഭിക്കാനിരിക്കെ മെസ്സിയുടെ പരുക്ക് ബാഴ്‌സലോണയ്ക്ക് പ്രശ്‌നമാകുന്നു .കാലിലെ പേശികൾക്കേറ്റ പരുക്ക് സൂപ്പർ താരത്തെ കുഴയ്ക്കുന്നു.മെസ്സി പരിശീലനം നടത്തുന്നത് ഒറ്റയ്ക്കാണ് .ഫിറ്റ്നസ് പരിശീലകർ കൂടെത്തന്നെ ഉണ്ട് .പതിനാറാം...

ടി എൻ പ്രതാപൻ എംപിയുമായി കൈകോർത്ത് സിനിമാലോകം.

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായവുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ടി.എന്‍ പ്രതാപന്‍ എം.പിയുടെ അതിജീവനം എംപീസ് എഡ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍...

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ ചിത്രീകരണം നടക്കില്ലെന്ന് സിനിമാസംഘടനകള്‍ : വന്‍ പ്രതിസന്ധിയില്‍ സിനിമാലോകം

600 കോടിയോളം രൂപയുടെ നഷ്ടമാണ് ലോക്ക്ഡൗണ്‍ മൂലം മലയാള സിനിമയ്ക്കുണ്ടായിരിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നാണ് സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഈ...

കോവിഡ്: കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി .

ഡൽഹി: പ്രാർത്ഥനാലയങ്ങളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാം .ഹോട്ടലുകളിൽ പകുതി ആളുകൾ മാത്രം അനുവദനീയം .ഹോട്ടലുകളിൽ തെർമൽ സ്കാനർ ഉപയോഗിക്കണം .പ്രാർത്ഥനാലയങ്ങളിൽ തിരക്കൊഴിവാക്കാൻ നിർദ്ദേശമുണ്ട്‌.എത്രപേർ വരെ ആകാം എന്നൊന്നും നിർദ്ദേശത്തിലില്ല. നിർബന്ധമായും...