Monday, June 8, 2026

മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന കോവിഡിന്റെ മറവില്‍ മണല്‍ കടത്തൽ-രമേശ്

പമ്പ ത്രിവേണിയില്‍ അടിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണല്‍ പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി കൊള്ളയടിക്കാനുള്ള നീക്കം ഇന്നലെ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഇന്നലെ...

കെ എസ് ആർ ടി സി ബസ് സർവ്വീസുകൾ പുനരാരംഭിച്ചു.

അന്തർ ജില്ലാ സർവ്വീസാണ് ഓടിത്തുടങ്ങിയത് .നിലവിൽ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമേ സർവീസ് പുനരാരംഭിച്ചിട്ടുള്ളു . മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തിയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത് .പക്ഷെ മതിയായ യാത്രക്കാരില്ലാത്തതു കെ...

നോവായി ഗർഭിണിയായ പിടിയാനയുടെ മരണം.

പാലക്കാട് :തിരുവിഴാംകുന്നിൽ ചരിഞ്ഞ ആന ഗർഭിണിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട് .കാട്ടുപന്നിയെ തുരത്താനായി പൈനാപ്പിളിനകത്ത് പടക്കം വച്ചിരുന്നത് കഴിച്ചാണ് ആന അപകടത്തിൽപ്പെട്ടത് . പടക്കം പൊട്ടി ആനയുടെ വായയുടെ അടിഭാഗവും ആന്തരികാവയവങ്ങളും...

ദേവികയുടെ കുടുംബത്തിന് സഹായവുമായി ഷാഫി.

മലപ്പുറത്ത് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാതെ മനോവിഷമം കൊണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മാഹൂതി നടത്തിയത് കേരളം സമൂഹത്തെ ഞെട്ടിച്ചതിനെ തുടർന്ന് പാവപ്പെട്ടവർക്ക് ഓൺലൈൻ പഠന സാമഗ്രികൾ ലഭ്യമാക്കാൻ വിവിധ സംഘടനകൾ...

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായില്ല : മലപ്പുറത്ത് ഒൻപതാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു . 

മലപ്പുറം :ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തിൽ വാളാഞ്ചേരി മങ്കേരി ദളിത് കോളനിയിൽ പതിനാലുകാരി ആത്മഹത്യ ചെയ്തു .ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു  ദേവിക .വീടിനു സമീപം കത്തിക്കരിഞ്ഞ...

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് സിനിമാ മേഖല രക്ഷപ്പെടണമെങ്കില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് മണിരത്‌നം.

കോവിഡും, ലോക്ക്ഡൗണും കാരണം ഏറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്ന് സിനിമാമേഖലയാണ്. ആവശ്യവസ്തുക്കളില്‍ ഏറ്റവും അവസാനം വരുന്നതും ഈ മേഖല തന്നെയാണ്. ലോകത്ത് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഇനിയെന്ത്...

യു പിയിൽ പട്ടിണി കാരണം ആത്മഹത്യ ,സർക്കാരിനെ വിമർശിച്ച് പ്രിയങ്ക .

ഉത്തർപ്രദേശിൽ ഗൃഹനാഥൻ  ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കുടുംബം പുലർത്താൻ നിവർത്തിയില്ലാത്തതിനാലാണ് ആത്മഹത്യ എന്ന് കത്തെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ഹോട്ടൽ തൊഴിലാളി ഭാനുപ്രകാശ് ഗുപ്തയാണ്  ആത്മഹത്യ ചെയ്തത്.ലോക്ക്...

എം പി വീരേന്ദ്രകുമാർ അന്തരിച്ചു.

കോഴിക്കോട്: എം പി വീരേന്ദ്രകുമാർ (83) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്പീക്കപ്പ് ഇന്ത്യ ക്യാമ്പയിൻ വന്‍ വിജയം എന്ന് കെ പി സി സി .

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍,കുടിയേറ്റത്തൊഴിലാളികള്‍,മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ...

നാളെ മുതൽ കൂടുതൽ കാര്യക്ഷമം ആകുമെന്ന് ബെവ്‌ക്യു ആപ്ലിക്കേഷൻ നിർമ്മാതാക്കൾ.

ബെവ്‌ക്യു ആപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് നിർമ്മാതാക്കൾ .രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് മദ്യവിതരണം .ഫെയർ കോഡ് എന്ന കമ്പനിയാണ് സംസ്ഥാനസർക്കാരിനു വേണ്ടി മൊബൈൽ ആപ്പ്ലിക്കേഷൻ...