സർക്കാരിന് വയ്യെങ്കിൽ മാറി നിൽക്കൂ ,ഞങ്ങൾ സഹായിക്കാൻ തയ്യാർ എന്ന് കെ മുരളീധരൻ എം പി
പ്രവാസികളുടെ കാര്യത്തിൽ ചിലവഴിക്കാൻ സംസ്ഥാന സർക്കാരിന് പണമില്ലെങ്കിൽ യു ഡി എഫ് അതിനുള്ള ചിലവുകൾ വഹിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എം പി പ്രസ്താവിച്ചു .സർക്കാരിന് ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ...
സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഡി ജി പിയായി ആർ ശ്രീലേഖ .
ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഡി ജി പിയാകുന്ന ആദ്യ വനിതയാകുകയാണ് ശ്രീലേഖ .മന്ത്രിസഭായോഗം തീരുമാനത്തിന് അനുമതി നൽകി .
രണ്ടു ഡി ജി പിമാർ ഉടനെ വിരമിക്കാൻപോകുന്നതാണ് ...
മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ കടുത്ത നടപടികളുമായി പോലീസ്.
ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് നടപടികള്‍ കടുപ്പിക്കുന്നു. ആദ്യം കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ ആയിരുന്നു കേസ്.
ഇനി നേട്ടങ്ങൾ സർക്കാരിന്റെ ചെലവിലാക്കാൻ വന്നാൽ ജനം ചൂലു കൊണ്ട് പെരുമാറും-കെ എൻ ഷാജി.
ഇനി വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് വരുന്നവർ തന്നെ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പി ആർ ടീമും കോവിഡ് പ്രതിസന്ധി രാഷ്ട്രീയ മുതലെടുപ്പിന്...
മഹാരാഷ്ട്ര : രാഹുലിന്റെ പ്രസ്താവന ആയുധമാക്കി ഫഡ്‌നാവിസ് .
മഹാരാഷ്ട്രയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നല്ലാതെ സർക്കാരിന്റെ ഭരണത്തിൽ പ്രധാന ഭാഗമല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരിക്കയാണ് .കൊറോണ വൈറസ് പ്രതിരോധത്തിൽ...
പ്രതിസന്ധികൾക്ക് വിരാമം ,ആപ്പ് തയ്യാർ.
ബെവ്‌കോ ആപ്പിന് ഗൂഗിളിന്റെ അനുമതി ആയതോടെ മദ്യപന്മാർക്കു ആശ്വസിക്കാം .നാളെ മുതൽ ബുക്കിംഗ് ആരംഭിക്കും .വെർച്യുൽ ക്യൂ വഴി എടുക്കുന്ന ടോക്കണുമായി മദ്യവില്പനകേന്ദ്രത്തിലെത്തിയാൽ ബ്രാൻഡ് അറിയിച്ച് വിലകൊടുത്താൽ ആവശ്യപ്പെട്ട മദ്യം...
പൊട്ടക്കിണറ്റിലെ താവളയാകരുത്.
ഒരു പൊട്ടക്കിണറ്റിൽ ഒരു തവള പാർത്തിരുന്നു .ആ തവള ജനിച്ചതും വളർന്നതുമെല്ലാം ആ കിണറ്റിലായിരുന്നു . പുറത്തുള്ള ലോകത്തെ പറ്റി അവനു യാതൊരറിവും ഉണ്ടായിരുന്നില്ല .കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും താൻ...
പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ചു കൊന്ന കേസിൽ തെളിവെടുപ്പ് നടത്തി.
അഞ്ചലിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു യുവതിയെ കൊന്നകേസിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായ സൂരജിനെ കൊണ്ടുവന്നു പോലീസ് തെളിവെടുപ്പ് നടത്തി .അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെ രാവിലെ ആറുമണിയോടെ പോലീസ്...
ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ചികിത്സയിലുള്ളത് 322 പേര്‍; ഇന്ന് 5 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 520
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
ഒടുവില്‍ ഒടിടി റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.
സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വിവാദങ്ങളായിരുന്നു. ഇപ്പോള്‍ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ ഓണ്‍ലൈന്‍ റിലീസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. അസോസിയേഷന്‍...
















