Monday, June 8, 2026

തരംഗമായി ടെനെറ്റ് ട്രയിലര്‍.

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടെനറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം വൈറലായി മാറിയിരിക്കുകയാണ്. മുന്‍പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്കും വന്‍സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചിരുന്നത്. ഏഴ് രാജ്യങ്ങളില്‍...

ബെവ് ക്യൂ ആപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ്:മുല്ലപ്പള്ളി

ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രാവീണ്യമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ചികിത്സയിലുള്ളത് 216 പേര്‍; ഇന്ന് 2 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 512.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല തിരുവനന്തപുരം: ഇന്ന്...

ജനകീയ സമിതിയുടെ ’10 മൂട് കപ്പയും ഒരു മൂട് കാന്താരിയും’ പദ്ധതി ഉദ്ഘാടനം ചെയ്തു.

മാവേലിക്കര:കർമ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൻ്റെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ബ്രഹത്ത് കാർഷിക പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം സജി...

കോവിഡ്-19:സാംപിൾ ശേഖരണത്തിലും ടെസ്റ്റിലും സുതാര്യത വേണം -പി സി വിഷ്ണുനാഥ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഐ സി എം ആർ മാനദണ്ഡത്തിലുള്ള കോവിഡ് - 19 ടെസ്റ്റുകൾ കുറവാണെന്ന കണക്കുകൾ പുറത്ത് വന്നപ്പോൾ മാത്രമാണ് പരിശോധന വ്യാപകമാക്കിയത്. ഏപ്രിൽ 26...

തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾക്കെതിരെ പ്രതിഷേധവുമായി ഭാരതീയ മസ്‌ദൂർ സംഘ് .

ആർ‌എസ്‌എസുമായി ബന്ധപ്പെട്ട ഒരു ട്രേഡ് യൂണിയനായ ഭാരതീയ മസ്ദൂർ സംഘം ബുധനാഴ്ച രാജ്യവ്യാപകമായി നിരവധി സംസ്ഥാനങ്ങളുടെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കും ലോക്ക് ഡൗൺ കാലയളവിൽ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കും...

ആടുജീവിത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥിരാജും സംഘവും മടങ്ങിയെത്തുന്നു.

ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബ്ലസ്സി ചിത്രമായ ആടുജീവിതം പൂര്‍ത്തിയായത്. മൂന്നുമാസത്തെ മരുഭൂമി ജീവിതത്തിന് ശേഷം ഷൂട്ടിംഗ്‌സംഘം മടങ്ങിയെത്തുന്ന വാര്‍ത്ത പൃഥിരാജ് തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്. നിലവില്‍...

അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വീണ്ടും പ്രിയങ്ക .

അന്യ സംസ്ഥാനത്തുള്ള തൊഴിലാളികളെ യു പി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനായി പാർട്ടി ഓടിച്ചു തുടങ്ങിയ ആയിരം ബസുകൾ ഇന്ന് രാവിലെ ലഖ്‌നൗവിൽ കൈമാറണമെന്ന് ഉത്തർപ്രദേശ് സർക്കാർ...

വി ഡി സതീശൻ എം എൽ എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

എറണാകുളം :സമൂഹ മാധ്യമത്തിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തി എന്ന യുവതിയുടെ പരാതിപ്രകാരമാണ് കേസെടുത്തത് . വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദ്ദേശാനുസരണമാണ് കേസെടുത്തത് .ആലുവ റൂറൽ...

രാജ്യത്ത് ലോക്ക് ഡൗൺ ഈ മാസം 31 വരെ നീട്ടി .

ലോക്ക് ഡൗൺ നീട്ടിയെങ്കിലും പലകാര്യങ്ങളിലും നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതുജനങ്ങൾക്ക് ആശ്വസിക്കാം .ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കി .നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്ന വിലക്കുകൾ പൂർണ്ണമായും മാറ്റി.പൊതു...