Monday, June 8, 2026

കെ.പി.സി.സി നിർമ്മിച്ച രണ്ട് വീടുകൾ കൈമാറി.

കൊച്ചി: പ്രളയാനന്തരം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച രണ്ട് വീടുകൾ ചേരാനല്ലൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി. ഹൈബി ഈഡൻ എം.പിയാണ്‌ താക്കോൽദാനം നിർവ്വഹിച്ചത്.

മലയാള സിനിമയും ചുവട് മാറ്റുന്നു: ‘സൂഫിയും, സുജാതയും’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സിനിമാ മേഖലയും നിലനില്‍പ്പിന്റെ വഴികള്‍ തേടുകയാണ്. മറ്റുഭാഷകളില്‍ ലോകഡൗണ്‍ കാലത്ത് ഡിജിറ്റല്‍ സ്‌ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്. ഇനി ഈ വഴിയെ നടക്കാനൊരുങ്ങുകയാണ്...

ബാറുകൾ ചില്ലറ മദ്യവില്പനകേന്ദ്രമാകുന്നതിനു പിന്നിൽ വൻ അഴിമതി മണക്കുന്നു .

കേരള സർക്കാർ  അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി പുറത്തിറക്കിയതോടെ ബാറുകളിൽ മദ്യം പാർസലായി വിൽക്കാം.ബാറുകളിൽ ചില്ലറ വില്പന അനുവദനീയമായതോടെ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾ പോലെ തന്നെ ബാറുകളിലും സംവിധാനം ഒരുങ്ങും...

കോവിഡ് പ്രതിരോധത്തിന് തമിഴ്‌നാടിന് സഹായവുമായി മോഹന്‍ലാല്‍

ലോകമെമ്പാടും ഭീതി പരത്തിയ കോവിഡ് എന്ന മഹാരോഗം ഇന്ത്യയിലും ശക്തി പ്രാപിച്ചു വരികയാണ്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാടിന് സഹായവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്....

മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പരുതെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ.

ന്യു ഡൽഹി :കേരളത്തിലെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ കടന്നാക്രമണം .അന്യസംസ്ഥാനത്തുള്ള മലയാളികൾ കേരളം സംസ്ഥാനത്തു പ്രവേശിക്കാൻ പാടില്ലാ എന്ന്...

നടി കനിഹ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മാ’. 

നായികയായും, സഹനടിയായുമൊക്കെ സിനിമകളില്‍ തന്റെ കഴിവ് തെളിയിച്ച കനിഹ ഒരു സംവിധായകയുടെ റോളില്‍ എത്തുകയാണ്. മാതൃദിനത്തിലാണ് കനിഹ ആദ്യമായി സംവിധാനം ചെയ്ത  ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മാ എന്ന...

മുഖ്യമന്ത്രി നടത്തുന്നത് റിയാലിറ്റി ഷോ- കെ മുരളീധരൻ എം പി.

റിയാലിറ്റി ഷോ മതിയാക്കി ഉടൻ ചെയ്യേണ്ട കാര്യങ്ങളിലേക്ക് മുഖ്യമന്ത്രി ശ്രദ്ധതിരിക്കണം എന്ന് കെ മുരളീധരൻ പ്രസ്താവിച്ചു. ദിനംതോറും നടത്തുന്ന പത്രസമ്മേളനത്തെയാണ് മുരളി പരാമർശിച്ചത്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും  പ്രവാസികളെയും തിരികെ...

സംസ്ഥാനത്ത് ഒരു പുതിയ ഹോട്ട്സ്പോട്ട്,ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്നാരും രോഗമുക്തി നേടിയില്ല; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489 പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി

ചരിത്രദൗത്യവുമായി ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനായി ടോം ക്രൂസും ഒപ്പം നാസയും.

മിഷന്‍ ഇംപോസിബിള്‍ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടനായ ടോം ക്രൂസ് ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ ചിത്രീകരണത്തിനൊരുങ്ങുന്നു.ആക്ഷന്‍-അഡ്വഞ്ചര്‍ ജോണറില്‍പ്പെട്ട സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റിനും ഇക്കാര്യം...

കേരളത്തിലെത്താൻ  വാളയാറിൽ കാത്തുകിടന്നവർക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി .

എറണാകുളം: അന്യ സംസ്ഥാനത്തു നിന്നും ഉള്ളവരെ പാസ് ഇല്ലാതെ സംസ്ഥാനത്തു പ്രവേശിപ്പിക്കാനാകില്ല  എന്ന് കേരളാ  സർക്കാർ. ഹൈക്കോടതിയിലാണ്  പാസ്സില്ലാത്തവർക്കു അതിർത്തിയിൽ  താമസ സ്ഥലമൊരുക്കുവാനും ബുദ്ധിമുട്ടാണ് എന്ന നിലപാട് സർക്കാർ അറിയിച്ചത്...
404 Not Found

404 Not Found


nginx