തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നിർത്തമായിരുന്നു :ഉമ്മൻ ചാണ്ടി
കേരളസർക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി.
പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍...
മറുനാടന്‍ മലയാളികളുടെ മടക്കം;മുംബൈ, ബാംഗ്ലൂര്‍ ട്രെയിന്‍ ചെലവ് കോണ്‍ഗ്രസ് വഹിക്കും.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നൽകും എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഒരാള്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 17പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 485
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത്...
ഔറംഗബാദ് : ചരക്കു തീവണ്ടി ഇടിച്ച് പതിനാലുപേർ കൊല്ലപ്പെട്ടു .
ഔറംഗബാദ് ജില്ലയിൽ വെള്ളിയാഴ്ച ചരക്ക് ട്രെയിൻ ഇടിച്ച് പതിനാല് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.
ജൽനയിൽ നിന്ന് ഭൂസാവലിലേക്ക് നടക്കുകയായിരുന്ന തൊഴിലാളികൾ മധ്യപ്രദേശിലേക്ക്...
5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 474
ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 474
ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ് അണു നശീകരണ പ്രവർത്തനങ്ങൾ നടത്തി.
എടത്വാ: ആലപ്പുഴ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.
എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ...
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് പുലർത്തുന്ന അവഗണനക്കെതിരെ ഐക്യദാർഢ്യ പ്രഖ്യാപനം.
തിരുവനന്തപുരം: പ്രവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25000 കേന്ദ്രങ്ങളിലായി മെഴുകുതിരി തെളിയിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
ലോക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ അനുമതിയായി
അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഗവണ്‍മെന്റ്. ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഡബ്ബിംങ്,...
പ്രവാസി ടിക്കറ്റിന് എംബസികളിലെ ഫണ്ട് വിനിയോഗിക്കണം: ഉമ്മന്‍ ചാണ്ടി
ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേന്ദ്ര-...
പിണറായി വിജയന്റെ അസൂയക്കും കുശുമ്പിനുമെതിരെ പ്രതികരിക്കുക – ശരത് ചന്ദ്ര പ്രസാദ്
അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാചിലവ് നൽകാനുള്ള കോൺഗ്രസ്സ് ശ്രമങ്ങൾ സർക്കാരിന്റെ അനുമതിയില്ലാത്തതിനാൽ കലക്ടർമാർ നിരാകരിച്ചത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
AICC പ്രസിഡന്റ് ശ്രീമതി സോണിയാഗാന്ധി ...
















