ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇനി ചികിത്സയിലുള്ളത് 37 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 462
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3...
ആ റോബിന്‍ ഹുഡ് താനല്ലെന്ന് ആമീര്‍ഖാന്‍
ലോക് ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ഗോതമ്പ് പൊടി പായ്ക്കറ്റില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്‌തെന്ന് കഥ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. ഒട്ടനവധി പേര്‍...
മദ്യക്കടകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി ബീവറേജ്‌സ് കോർപറേഷൻ .
ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന ഉടനെ ആരംഭിക്കും എന്നത് ഏറെക്കുറെ ഉറപ്പായി .മറ്റു സംസ്ഥാനങ്ങൾ പലതും മദ്യവിൽപ്പന ആരംഭിച്ചത് കേരളത്തിലും വിൽപ്പന ആരംഭിക്കാൻ സർക്കാരിന് ധൈര്യം നൽകുന്നു .ഡോക്ടറുടെ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുനക്രമീകരിച്ചു കൊണ്ടുള്ള 2020 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസ്,കേരള മുനിസിപാലിറ്റി ഭേദഗതി ഓർഡിനൻസ് എന്നിവയിൽ ഗവർണ്ണർ ഒപ്പ് വെച്ചു.തദ്ദേശ...
പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ അനാസ്ഥക്കെതിരെ മുരളീധരൻ .
അന്യസംസ്ഥാനക്കാരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനില്ല എന്ന് കെ മുരളീധരൻ എം പി ആരോപിച്ചു .ഈ രാജ്യം...
ബ്രയാൻ ചാൾസ് ലാറ.
വിവിയൻ റിച്ചാർഡ്സും കൂട്ടരും അവശേഷിപ്പിച്ചു പോയ കരീബിയൻ ലെഗസിയെ ഒറ്റക്ക് ചുമലിലേറ്റണ്ടി വന്നവനായിരുന്നു ലാറ ,റിച്ചാർഡ്സിനേക്കാൾ പ്രതിഭ കൊണ്ടനുഗ്രഹിക്കപ്പെട്ട ലാറ കരീബീയൻ ക്രിക്കറ്റിൻ്റെ മിശിഹായാകുമെന്ന് ദ്വീപുകാർ വിശ്വസിച്ചിരുന്നു. ഡെയ്സ്മണ്ട് ഹെയ്ൻസും...
ഓര്‍ഡിനന്‍സ് കോടതിയോടുള്ള വെല്ലുവിളി.
നിര്‍ബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി അധ്യക്ഷൻ...
മദ്യശാലകൾ തുറക്കുന്നത് പ്രഥമ പരിഗണനയിൽ ഉള്ള കാര്യമല്ല എന്ന് എക്‌സൈസ് മന്ത്രി .
തിരുവനന്തപുരം :മദ്യശാലകൾ തുറക്കുന്നത് ഇതുവരെ തീരുമാനമായില്ല എന്ന് സംസ്ഥാനസർക്കാർ .ഉന്നത തല ഉദ്യോഗസ്ഥ യോഗം കൂടിയാകും മദ്യം വീണ്ടും ലഭ്യമാക്കാമോ എന്ന് തീരുമാനിക്കുക. ബാറുകളിൽ പാർസൽ അനുവദിക്കാനും തീരുമാനമായിട്ടില്ല.സാമൂഹികവ്യാപനം...
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകളെ തിരിച്ചെത്തിക്കും.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ആളുകൾക്ക് തിരിച്ചെത്താൻ അവസരമൊരുങ്ങി.അന്യ സംസ്ഥാന തൊഴിലാളികളുമായി ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും.ഒറീസ്സയിൽ പോകേണ്ടവരെയാണ് കൊണ്ടുപോകുന്നത് .പുറപ്പെട്ടു കഴിഞ്ഞാൽ ട്രെയിൻ...
ഭിന്നശേഷിയായ കുട്ടി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ
എടത്വ: ഭിന്നശേഷിയായ കുട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ. തലവടി തുണ്ടിയില്‍ നടുവിലെ മുറിയിൽ ചക്കുളത്തമ്മ ഡെക്കറേഷൻ പ്രൊപ്രൈറ്റർ ടി.എസ് മനോജിന്റേയും ബിന്ദുവിന്റേയും മകനായ...
















