Sunday, May 19, 2024

ഖത്തറിനെ പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി സൗദി, പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉപരോധത്തെത്തുടര്‍ന്ന് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും കൂടുതല്‍ അകലുകയാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍...

BREAKING NEWS: പ്രവാസികളെ നിങ്ങള്‍ സൂക്ഷിക്കുക! സൗജന്യമായി കേസുകള്‍ നടത്താമെന്ന് പറഞ്ഞ് അഭിഭാഷകന്‍ കബളിപ്പിക്കുന്നത് ലക്ഷങ്ങള്‍; അറ്റ്‌ലസ് രാമചന്ദ്രനെ...

കൊല്ലം: പ്രവാസികളെ കബളിപ്പിച്ച് അഭിഭാഷകന്‍ തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍. കരുനാഗപ്പള്ളി സ്വദേശിയും കരുനാഗപ്പള്ളി മുനിസിപ്പല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അഭിഭാഷകനാണ് പലവിധ തട്ടിപ്പുകളുമായി പ്രവാസികള്‍ക്കിടയില്‍ സജീവമായിരിക്കുന്നത്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ്...

കുവൈത്ത്-കൊച്ചി ജസീറ എയര്‍വെയ്സ് സര്‍വീസ് ജനുവരിയില്‍

കുവൈത്ത്: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വെയ്സിന്റെ പ്രഥമ വിമാന സര്‍വീസ് ജനുവരി 18 നു ആരംഭിക്കും. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സമയം...

ഷാര്‍ജ ഖോര്‍ഫക്കാന്‍ കടല്‍ത്തീരത്ത് 27 മീറ്റര്‍ നീളമുള്ള തിമിംഗിലത്തിന്റെ ജഡം

ഷാര്‍ജ: ഖോര്‍ഫക്കാന്‍ കടല്‍ത്തീരത്ത് 27 മീറ്റര്‍ നീളമുള്ള തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മീന്‍പിടിത്തത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് തിമിംഗിലം കരയ്ക്കടിഞ്ഞതായി കണ്ടെത്തിയത്. അത്യപൂര്‍വമായി മാത്രം കാണുന്ന തിമിംഗിലമാണിത്. ഖോര്‍ഫക്കാന്‍ വാണിജ്യ തുറമുഖം കൂടി...

യമനികള്‍ക്ക് വൈ ഫൈ ഷെയര്‍ ചെയ്തതിന് ജയിലിലായ മലയാളികളെ മോചിപ്പിച്ചു

റിയാദ്: വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ മൂന്ന് മലയാളികള്‍ക്ക് മോചനം. മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീന്‍ കുട്ടി, തിരുവനന്തംപുരം സ്വദേശിയായ...

സൗദി അറേബ്യ അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

റിയാദ്: അടുത്തവര്‍ഷംമുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കനൊരുങ്ങി സൗദി അറേബ്യ. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷനാണ് ഈ പുതിയ തീരുമാനത്തിനു പിന്നില്‍. വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കാതെതന്നെ വിസ നേടാന്‍ കഴിയുന്ന രിതിയില്‍...

ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുകത്തുമെന്ന് സൂചന

ദുബായ്: റോഡുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയേക്കും. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യുടെ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പെര്‍മിറ്റ് നിയന്ത്രിക്കുക, പരിസ്ഥിതിസൗഹൃദ...

140 ദിര്‍ഹത്തിന് നോണ്‍ സ്‌റ്റോപ് ഡാറ്റ ഓഫറുമായി ഇത്തിസലാത്ത് രംഗത്ത്

ദുബായ്: മാസം 140 ദിര്‍ഹം ചെലവഴിച്ചാല്‍ നോണ്‍ സ്‌റ്റോപ് ഡാറ്റ ലഭിക്കുന്നതാണ് പുതിയ ഓഫറുമായി ഇത്തിസലാത്ത്. ബിസിനസുകാര്‍ക്ക് സഹായകരമാകുന്ന ഇന്റര്‍നെറാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍...

യുഎഇയില്‍ സ്വകാര്യ മേഖലക്ക് മൂന്നു ദിവസത്തെ അവധി, ഒമാനില്‍ അഞ്ചു ദിവസം

ദുബായ്: യു .എ. ഇ. യില്‍ ദേശീയ ദിനം, നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചു സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി പ്രഖ്യാപിച്ചു. മനുഷ്യ വിഭവശേഷി...

ദുബായില്‍ വാടക സൂചിക പ്രഖ്യാപിച്ചു, താമസവാടക കുറയും

ദുബായ്: ദുബായില്‍ അടുത്ത വര്‍ഷത്തേക്കുള്ള വാടക സൂചിക ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടമെന്റ് പ്രഖ്യാപിച്ചു. പുതിയ വാടക സൂചികയുടെ വരവോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താമസക്കെട്ടിടങ്ങളുടെ വാടക കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള വാടകയേക്കാള്‍...