Sunday, May 19, 2024

സഹിഷ്ണുതാ ദേശീയോത്സവത്തിന് അബുദാബി ഉം അല്‍ എമിറാത്തി പാര്‍ക്കില്‍ തുടക്കമായി

അബുദാബി: സഹിഷ്ണുതാ ദേശീയോത്സവത്തിന് അബുദാബി ഉം അല്‍ എമിറാത്തി പാര്‍ക്കില്‍ തുടക്കമായി. യു.എ.ഇ. സഹിഷ്ണുതാ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഐ.ബി.പി.ജി.യും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങ് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍...

അബുദാബി പോലീസിന്റെ ഭാവിപദ്ധതി, 2117ല്‍ പോലീസിന് ചൊവ്വയില്‍ ആസ്ഥാനം

അബുദാബി: അബുദാബി പോലീസിന്റെ ഭാവിപദ്ധതികള്‍ വിശദമാക്കുന്ന പ്രദര്‍ശനത്തിലെ ആശയങ്ങള്‍ കേട്ടാല്‍ കൗതുകമുണരും. 2117ല്‍ അബുദാബി പോലീസിന് ചൊവ്വയില്‍ ആസ്ഥാനത്തിന്റെ മാതൃക തയ്യാറാക്കല്‍,, ലോകത്തെ ആദ്യ ചൊവ്വായാത്ര നടത്തുന്ന പോലീസ് സംഘത്തെ വാര്‍ത്തെടുക്കല്‍, ഡിജിറ്റല്‍...

സൗദിയില്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞു; ഇന്നു മുതല്‍ കര്‍ശന പരിശോധന

റിയാദ്: സൗദി അറേബ്യ ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ്...

ഒരു വര്‍ഷത്തെ വിനോദസഞ്ചാര വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക് നല്‍കാനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: വിനോദസഞ്ചാര രംഗത്തെ 0നിക്ഷേപസാധ്യതകള്‍ കണക്കിലെടുത്ത് ഒമാന്‍ കൂടുതല്‍ രാജ്യക്കാര്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കാനൊരുങ്ങുന്നു. 68 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷ...

പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം; ബില്‍ ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമംഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്‍ അവതരിപ്പിക്കാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍...

കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ പായ്കപ്പല്‍ മേള; പതിനാലിന് ദോഹയിൽ തുടക്കമാകും

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ ഏഴാമത് പരമ്പരാഗത പായ്കപ്പല്‍ മേളയ്ക്ക് നവംബര്‍ പതിനാലിന് തുടക്കമാകും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിൽ കത്താറ ബീച്ചിലാണ് മേള നടത്തുന്നത്. ഖത്തറിന്റെ സമുദ്രയാന...

ആദ്യ വൈദ്യുത സ്‌കൂള്‍ ബസ് ദുബായില്‍ നിരത്തിലിറങ്ങും

ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വൈദ്യുത സ്‌കൂള്‍ ബസ് ദുബായില്‍ ഉടനെത്തും. 45 സീറ്റുകളോടെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടാണ് ബസ് നിരത്തിലിറക്കുന്നത്. ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ...

തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു: രാജ്യത്തെ രണ്ടാമത്തെ അസ്വാഭാവിക മരണം

സൗദി: തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി ഫഹദ് രാജാവിന്റെ ഇളയ മകന്‍ കൊല്ലപ്പെട്ടു. 44 കാരനായ അബ്ദുല്‍ അസീസ് രാജകുമാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അസ്വാഭാവിക മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ രാജകുടുംബാംഗമാണ് അസീസ്. കഴിഞ്ഞദിവസം...

സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് അന്തരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദിയുടെ...

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കുവൈത്ത് താത്കാലികമായി നിര്‍ത്തി

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടി കുവൈത്ത് ആരോഗ്യമന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതുവരെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കാനാണു തീരുമാനം. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജെയിനുമായി...