Sunday, June 2, 2024

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കുവൈത്ത് താത്കാലികമായി നിര്‍ത്തി

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന നടപടി കുവൈത്ത് ആരോഗ്യമന്ത്രാലയം താത്കാലികമായി നിര്‍ത്തിവെച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതുവരെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കാനാണു തീരുമാനം. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ. ജെയിനുമായി...

സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്നതോടെ ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടും

ദമ്മാം: സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ വന്‍ തോതില്‍ വിദേശികളുടെ ജോലി നഷ്ടപ്പെടുമെന്നും ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്നും സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എട്ട് മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍...

കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ പായ്കപ്പല്‍ മേള; പതിനാലിന് ദോഹയിൽ തുടക്കമാകും

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ ഏഴാമത് പരമ്പരാഗത പായ്കപ്പല്‍ മേളയ്ക്ക് നവംബര്‍ പതിനാലിന് തുടക്കമാകും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിൽ കത്താറ ബീച്ചിലാണ് മേള നടത്തുന്നത്. ഖത്തറിന്റെ സമുദ്രയാന...

ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ല;നാസില്‍ അബ്ദുള്ള തനിക്കെതിരെ നല്‍കിയ സിവില്‍ കേസ് തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ്:ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസ് നിയമപരമായി നേരിടുമെന്നും എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ യില്‍ നിന്നും മടങ്ങുകയുള്ളെന്നും തുഷാര്‍ പറഞ്ഞു.കേസില്‍...

ഇനി രാജ്യം വിടാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല:എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു;തീരുമാനം സ്വാഗതം ചെയ്ത് പ്രവാസികള്‍

ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം...

ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

മിര്‍ബാത്ത്:ഒമാനിലെ സലാലയ്ക്കു സമീപം മിര്‍ബാത്തിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം,അസൈ നാര്‍,ഇ.കെ.അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്.സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ...

ഒഐസി സമ്മേളനം ഇന്ന് അബൂദാബിയില്‍ തുടങ്ങും;വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി

അബുദാബി:ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയില്‍ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാവും.ഇസ്‌ളാമിക...

ദുബായില്‍ ബസ് അപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു

ദുബായ്:ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍,തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍,തലശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍,വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍...

തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്നു സംശയം: നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണം പുറത്ത്

യുഎ ഇ: തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്നു സംശയം. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍...