Saturday, May 18, 2024

ഹത്രാസ് :മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലെത്തും.

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ "പോലീസിന്റെ വിവാദ ശവ സംസ്കാരത്തെ" കുറിച്ച് മൊഴി നൽകാനാണ് മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇന്ന് എത്തുന്നത് .കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത് .മാധ്യമങ്ങളിൽ...

റാം വിലാസ് പാസ്വാൻ അന്തരിച്ചു .

കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു.എഴുപത്തിനാല് വയസ്സുണ്ടായിരുന്ന പാസ്വാൻ ഹൃദയ ശസ്ത്രക്രിയക്കു വിധേയനായിരുന്നു .നിരവധി ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു .ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം മരണപ്പെട്ടത്...

പ്രതീക്ഷയുണർത്തി കോൺഗ്രസ് :രാഹുൽ ടോപ് ഗിയറിൽ

ഒരിടവേളയ്ക്കു ശേഷം പ്രകടമായ പ്രതിഷേധങ്ങൾ ബി ജെ പി സർക്കാരുകൾക്കെതിരെ നയിച്ച് രാഷ്ട്രീയ മുഖ്യധാരയിലേക്ക് കരുത്തോടെ വീണ്ടുമെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി .യു പിയിലെ ഹത്രാസ്സിൽ...

രാഹുലും പ്രിയങ്കയുമുൾപ്പടെ 500 ലേറെ കോൺഗ്രസ്സുകാർക്കെതിരെ കേസെടുത്തു.

ഹത്രാസ്  പെൺകുട്ടിയുടെ വസതി സന്ദർശിക്കാൻ നടത്തിയ പ്രതിഷേധങ്ങളുടെ പേരിൽ അഞ്ഞൂറിലേറെ പേരുടെ മേൽ എഫ് ഐ ആർ ഇട്ടിരിക്കുകയാണ് ഗൗതം ബുദ്ധ് നഗർ പോലീസ് സ്റ്റേഷൻ .പകർച്ചവ്യാധി നിയമപ്രകാരമുള്ള നിയമമനുസരിച്ചാണ്...

ഇരയുടെ കുടുംബത്തിന് യോഗിയിലോ മോഡിയിലോ യാതോരു വിശ്വാസവുമില്ല- സുധീരൻ.

ഹത്രാസിൽ ദളിത് സഹോദരിയെ അതിക്രൂരവും പൈശാചികവുമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മനുഷ്യാധമൻമാരായ നീചൻമാർക്ക് സർവ്വ സംരക്ഷണവും നൽകുന്ന വർഗീയഫാസിസത്തിൻ്റെ വികൃത പ്രതീകമായ യോഗി ആദിത്യനാഥിന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിശ്ചയദാർഢ്യത്തിന്...

ഡി കെ ശിവകുമാറിന്റെ വീട്ടിൽ സി ബി ഐ റൈഡ് .

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു .രാഷ്ട്രീയ എതിരാളികളെ നിലയ്ക്ക് നിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്ര...

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഹത്രാസിലെത്തി.

യു പി പോലീസിന്റെ കനത്ത പോലീസ് പ്രതിരോധം തകർത്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മരണപ്പെട്ട പെൺകുട്ടിയുടെ ഹത്രാസിലെ വസതിയിലെത്തി . മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് വൈ...

അരാജകത്വത്തിലേക്ക് യു പി കൂപ്പുകുത്തുമ്പോൾ ;രാജ്യം നടുക്കത്തിൽ .

ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ നടുക്കിയിരിക്കയാണ് .സെപ്റ്റംബർ പതിനാലിന് നടന്ന ദാരുണമായ സംഭവം നാളെ ആർക്കെതിരെയും നടന്നേക്കാം .സമാനമായ ഒരാവസ്ഥയെക്കുറിച്ച് ഓർത്തെടുക്കാൻ പോലും ആകുന്നില്ല .കൊടിയ...

രാഹുൽ ഹാത്രസ്സിലേക്ക്,പ്രിയങ്കയുൾപ്പടെ അഞ്ചുപേർക്ക്‌ യാത്രാനുമതി .

കോൺഗ്രസ് പ്രവർത്തകർ രണ്ടുമണിക്കൂറോളം നോയിഡയിൽ കടുത്ത പ്രതിഷേധമുയർത്തിയാണ് യാത്രാനുമതി നേടിയത് .പോലീസുമായുള്ള പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു .കനത്ത പ്രതിഷേധം ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട് ചെയ്തത് യുപി...

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്ക വദ്ര .

ലക്‌നൗ :ചികിത്സയിലിരിക്കെ മരണപ്പെട്ട കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം അതീവ രഹസ്യമായി പോലീസ് സംസ്കരിച്ചു. തുടർന്ന് വലിയ പ്രതിഷേധം യു പിയിലാകെ ഉയർന്നിരിക്കയാണ് . പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ...