മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി
തിരുവനന്തപുരം:മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ തിരുത്തി.കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന് ഉത്തരവിലുണ്ടായിരുന്നു.ഈ ഭാഗം ഒഴിവാക്കി.പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ...
ബജറ്റ്:റെയില്‍വെ വികസനത്തിന് 64000 കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി:റെയില്‍വേ വികസനത്തിനായി കേന്ദ്ര ബജറ്റില്‍
64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നും മന്ത്രി അറിയിച്ചു.റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും...
ആദായ നികുതി പരിധി ഉയര്‍ത്തി;പ്രതിരോധ മേഖലയ്ക്ക് 3 ലക്ഷം കോടി രൂപ;തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി രൂപ
ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തി മന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം.വാര്‍ഷിക വരുമാനം നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി.ഇനി അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല.6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല.സ്റ്റാന്റേഡ് ഡിഡക്ഷന്‍...
ബംഗളുരു വിമാനത്താവളത്തിനു സമീപം വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
ബംഗളുരു:വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു.ബംഗളൂരു എച്ച് എ എല്‍ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്.പരിശീലന പറക്കലിനിടെയാണ് മിറാഷ് 2000 വിമാനം തകര്‍ന്നുവീണത്.
ഗാന്ധിജിയുടെ ചിത്രത്തിനുനേരെ നിറയൊഴിച്ച നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ഗാന്ധിജിയുടെ ചിത്രത്തിമലക്കു വെടിയുതിര്‍ത്ത ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി സംഭവത്തെ അപലപിച്ചത്.
'ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ...
സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു:ഇന്ന് ഗ്രാമിന് 3090 രൂപ; പവന് 24720 രൂപയായി
കൊച്ചി:സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്നു. ഇന്ന് 200 രൂപ കൂടി.ഒരു പവന് 24720 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയയും.ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണ്ണത്തിന്റെ വിലയിലും വലിയ...
ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്
ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന്.രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയമാകാനാണ് സാധ്യത.ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്നതുകൊണ്ടാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍...
ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍.വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും...
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു
മാനന്തവാടി:കേരള കര്‍ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.കാട്ടുനായ്ക്ക സമുദായത്തിലെ കുള്ളാന്‍ (38) ആണ് മരിച്ചത്.വീട്ടിലേക്ക് നടന്നു പോകുന്ന വഴി ബാവലി മച്ചൂരില്‍ ആനമാളത്തിനു സമീപത്തു വെച്ചാണ് കുള്ളാനെ കടുവ...
അഭ്യൂഹങ്ങള്‍ ശരിവെച്ച് ഒ.രാജഗോപാല്‍;തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെ
തിരുവനന്തപുരം:മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ വന്നു.മോഹന്‍ലാല്‍ പക്ഷേ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഒ.രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്നും...

















