Saturday, May 18, 2024

അറിവുള്ളിടത്ത് ദുഃഖം, ഭീതി, തളര്‍ച്ച തുടങ്ങിയ ദൗര്‍ബല്യങ്ങള്‍ ഉണ്ടാകില്ല.

ഏകാഗ്രവും ഏകാന്തവുമായ ആരാധനയും സാധനയുംകൊണ്ട് ഉണ്ടാകുന്ന ആന്തരികമായ ശുദ്ധിയും ആനന്ദവും കരുത്തും ആദ്ധ്യാത്മികപുരോഗതിയുടെ ഒന്നാമത്തെ ഘട്ടം മാത്രമാണ്. ഉള്‍ക്കരുത്തും ശാന്തിയും സ്ഥായിയാണോ എന്ന് പരീക്ഷിക്കപ്പെടേണ്ടതുണ്ട്. അതാണ് രണ്ടാം ഘട്ടം. ഏതെല്ലാം...

”നാം ശരിയാകുമ്പോൾ” നമ്മെ ചുറ്റിയുള്ള”തെല്ലാം ശരിയാകും!” നാം ശരിയല്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും!

ഒരു കുട്ടി കാണാതെ പഠിച്ചു പറയുന്നതും മനസ്സിൽ നിന്നനുഭവിച്ചു പറയുന്നതും തമ്മിലുള്ള വ്യത്യാസം വാക്കുകളിൽ പ്രകടമാകുന്ന വൈകാരികാനുഭൂതിയിൽ വെളിവാകുന്നു. മറ്റൊരാളുടെ വാക്കുകൾ നാം നോക്കി വായിക്കുമ്പോൾ നമ്മുടെ വാക്കുകൾക്ക് ജീവനുണ്ടാകില്ല....

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത:രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിതെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്...

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് എട്ടംഗ സംഘത്തോടൊപ്പം ബിനോയ് എത്തിയത്. ...

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വളർത്തിയെടുക്കേണ്ടത് ആവശ്യം: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ.

തിരുവല്ല: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ. സെന്റ് തോമസ്...

ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗവും നന്മയുള്ളതാവണം.

ജീവിതത്തില്‍ ഭൗതികമായി നാം എന്തൊക്കെ നേടിയാലും ഒടുവില്‍ നമ്മുടെ മനസ്സ് ഏതവസ്ഥയിലായിരിക്കുന്നുവോ അതാണ് നാം യഥാര്‍ത്ഥത്തില്‍ നേടിയിരിക്കുന്നത്. അത് ശാന്തമാണോ അശാന്തമാണോ? അശാന്തമാണെങ്കില്‍ ഇപ്പോള്‍ നേടിയവകൊണ്ടൊന്നും ശാന്തിയുണ്ടാകില്ലെന്നര്‍ത്ഥം!

സഭ വിഭജിച്ച് കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഉദ്ദേശ്യമെന്ന് ജലന്ധര്‍ രൂപത:ബിഷപ്പിനെ അനുകൂലിച്ച് പ്രമേയം

ദില്ലി:ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചും ബിഷപ്പിനെ അനുകൂലിച്ചും ജലന്ധര്‍ രൂപതയുടെ പ്രമേയം.സന്യാസിനിസഭ പിളര്‍ത്തി കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢനീക്കമെന്നാണ് ആലോചന സമിതി യോഗം പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം.ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തില്‍...

ശബരിമല സ്ത്രീപ്രവേശം:സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍

തിരുവനന്തപുരം:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സ്ത്രീകള്‍ക്ക് സുരക്ഷിതമായി ശബരിമലയിലെത്താനുള്ള നടപടി സ്വീകരിക്കും.എന്നാല്‍ വിധി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും...

യാക്കോബായ സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിലിവേഴ്സ് ഈസ്റ്റേൺ സഭ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനെ മുന്നിൽ നടക്കുന്ന യാക്കോബായ സഭയുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിലിവേഴ്സ് ഈസ്റ്റേൺ സഭ നിരണം അതിഭദ്രാസനം സഹായ മെത്രാൻ അഭിവന്ദ്യ. മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ എത്തി....

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ഗ്രീൻ ക്ലബ് പദ്ധതി സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന 'കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ' കർമ്മ പരിപാടി കടപ്ര സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.