Saturday, May 18, 2024

ജെല്ലിക്കെട്ട് പ്രതിഷേധം: വിജയ്, സൂര്യ, കാര്‍ത്തി, നയന്‍താര തുടങ്ങിയ താരങ്ങള്‍ക്ക് സമന്‍സ്

തമഴ്‌നാട്ടില്‍ വര്‍ഷമാധ്യം നടന്ന ജെല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ക്കും തുടര്‍ന്നുണ്ടായ അക്രമങ്ങ സംഭവങ്ങലെ കുറിച്ചുമുള്ള അന്വേഷണത്തില്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത നടീ നടന്മാര്‍ക്കെതിരെ സമന്‍സ്. അക്രമ സംഭവങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ വിരമിച്ച ജഡ്ജി രാജേശ്വരനെ...

നിവിന്റെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തുന്നു. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അകാരണമായി വൈകുകയായിരുന്നു. രക്ഷിത്...

തലയുടെ നായികയാകാനൊരുങ്ങി കീര്‍ത്തി

തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് മലയാളി നടി കീര്‍ത്തി. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി അജിത്തിന്റെ നായികയായി വേഷമിടുന്നത്. നേരത്തെ അജിത്ത് നായനകനായി ഒരുങ്ങിയ വിവേകം സംവിധാനം ചെയ്തത് ശിവയായിരുന്നു....

വിക്രമിന്റെ മകളും കരുണാനിധിയുടെ പേരക്കുട്ടിയും വിവാഹിതയായി

സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരന്‍. കരുണാനിധിയുടെ ഗോപാല്‍പുരത്തുള്ള വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കരുണാനിധിയുടെ...

മെര്‍സല്‍: വിജയ്‌ക്കെതിരെ കേസെടുത്തു

മെര്‍സല്‍ ചിത്രത്തില്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിത്രത്തില്‍ വിജയ് അമ്പലങ്ങളെയും ഹിന്ദു മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട് സദേശി നല്‍കിയ പരാതിയിലാണ് കേസ്. ചിത്രത്തില്‍ പുതിയ ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് നിര്‍മിക്കേണ്ടതെന്ന വിജയുടെ ഡയലോഗാണ് പരാതിക്കാധാരം.

ഇളയദളപതിയുടെ മെര്‍സലിന് പിന്തുണയുമായി ദളപതി..

മെര്‍സലിലെ ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബിജെപിയുടെ ആരോപണങ്ങള്‍ സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുന്നു. ഇപ്പോള്‍ സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാക്ഷാല്‍ ദളപതി രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ കമല്‍ഹാസന് പിന്നാലെ മെര്‍സലിന് തുറന്ന പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും രംഗത്തെത്തിയത് സിനിമാലോകത്തിന്...

മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്, ബി.ജെ.പി.യെ വിമർശിച്ചു വീണ്ടും കമലഹാസന്‍

ചെന്നൈ: മെര്‍സൽ സിനിമയെ വീണ്ടും സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് കമല്‍ഹാസന്‍. ചിത്രത്തിനെതിരെയുള്ള ബി.ജെ.പി. പ്രചാരങ്ങളെ വിമർശിച്ചുകൊണ്ടാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കുകയാണ് വേണ്ടതെന്നും വിമര്‍ശകരുടെ വായടപ്പിക്കലല്ലെന്നും അദ്ദേഹം...

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവിന്റെ ട്വീറ്റ്

ചെന്നൈ: മെര്‍സല്‍ സിനിമയുടെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ നീക്കണമെന്ന വിവാദം തമിഴ്‌നാട്ടില്‍ ചൂടുപിടിക്കുന്നു. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. വിജയ് ക്രിസ്ത്യാനിയാണെന്നും സിനിമയുടെ...

തമിഴകം കീഴടക്കാന്‍ അപ്പാനി രവി

ചെന്നൈ: ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശരത് കുമാര്‍. പിന്നീട് മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും താരം മിന്നി. ഇപ്പോള്‍...