Saturday, May 18, 2024

മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്, ബി.ജെ.പി.യെ വിമർശിച്ചു വീണ്ടും കമലഹാസന്‍

ചെന്നൈ: മെര്‍സൽ സിനിമയെ വീണ്ടും സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് കമല്‍ഹാസന്‍. ചിത്രത്തിനെതിരെയുള്ള ബി.ജെ.പി. പ്രചാരങ്ങളെ വിമർശിച്ചുകൊണ്ടാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി മറുപടി നല്‍കുകയാണ് വേണ്ടതെന്നും വിമര്‍ശകരുടെ വായടപ്പിക്കലല്ലെന്നും അദ്ദേഹം...

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവിന്റെ ട്വീറ്റ്

ചെന്നൈ: മെര്‍സല്‍ സിനിമയുടെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ നീക്കണമെന്ന വിവാദം തമിഴ്‌നാട്ടില്‍ ചൂടുപിടിക്കുന്നു. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. വിജയ് ക്രിസ്ത്യാനിയാണെന്നും സിനിമയുടെ...

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം: കലാഭവന്‍ ഷാജോണ്‍

കൊച്ചി: അമ്മയില്‍ നിന്നു ദീലീപിനെ പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. താര സംഘടനയില്‍ നിന്നും ദീലീപിനെ...

റേഡിയോ ജോക്കിയായി വിദ്യാ ബാലന്‍; തരംഗമായി ‘തുമാരി സുലു’ ട്രെയ്‌ലര്‍

ഒരിടവേളയ്ക്ക് ശേഷം വിദ്യാ ബാലന്‍ വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമായ 'തുമാരി സുലു'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വീട്ടമ്മയായ സുലോചന റേഡിയോ ജോക്കിയാകുന്നതും തുടര്‍ന്നുള്ള സുലോചനയുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. സുലുവെന്ന് സുലോചനയായാണ് വിദ്യാ...

തെലുങ്കില്‍ ചുവടുവെച്ച് സണ്ണി ലിയോണ്‍

സണ്ണിലിയോണിന്റെ തെലുങ്ക് ചിത്രത്തിലെ ഐറ്റം ഗാനം പുറത്തിറങ്ങി. 'പി എസ് വി ഗരുഡ' എന്ന ചിത്രത്തെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് തന്നെയാണ് ഏറെ ആകര്‍ഷണമാക്കുന്നത്. രാജശേഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്...

മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിക്കുന്നു.

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീടും ഒന്നിക്കുന്നു .അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും ആരംഭിക്കുക. സിനിമയുടെ നിർമാണം സന്തോഷ്...

കാത്തിരിപ്പിന് അവസാനമായി പദ്മാവതിയുടെ ട്രെയ്‌ലര്‍ പുറത്ത്

  മുംബൈ: ആരാധക ലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം 'പദ്മാവതി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി...