യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം:പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍
കാസര്‍കോഡ്:പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകം നടത്താന്‍ പ്രേരണയായതെന്നും കൊലപാതകത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം തുടങ്ങിയതായി കണ്ണൂര്‍ റെയ്ഞ്ച്...
കാസര്‍കോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു.പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്,ശരത്‌ലാല്‍(ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൃപേഷ് സംഭവസ്ഥലത്തുവച്ചും ജോഷി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍...
കൊട്ടിയൂര്‍ പീഡനക്കേസ്:ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം രൂപ പിഴയും അടയ്ക്കണം
തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളായി 60 വര്‍ഷമാണ് കഠിന തടവ് വിധിച്ചത്.ശിക്ഷ...
ആലുവയില്‍ വന്‍ മോഷണം:വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു
കൊച്ചി:ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.100 പവനും 70,000 രൂപയുമാണ് കവര്‍ന്നത്.ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന്...
കൊട്ടിയൂര്‍ പീഡനക്കേസ്:ഫാ:റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി;ശിക്ഷ അല്‍പസമയത്തിനകം
തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുംഞ്ചേരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.മറ്റ് ആറ് പ്രതികളെ കോടതി വെറുതെവിട്ടു.പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധിപറഞ്ഞത്.ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ്...
മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു;വിഷംകഴിച്ച മകന്‍ ഗുരുതരാവസ്ഥയില്‍
ഹരിപ്പാട്:മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്.വിഷം നല്‍കിയ ഇവരുടെ ഏക മകന്‍ വേലായുധന്‍(52) ഇതേ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:ഇമാമിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.നിലവില്‍ ഇമാമിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.
...
തിരുവനന്തപുരത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി...
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര കായിക മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു;ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
അഗര്‍ത്തല:പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ തിപുരയിലെ മന്ത്രി സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ച് അപമാനിച്ചു.ത്രിപുരയിലെ കായിക മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയായ സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്.ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി...
ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം
തലശ്ശേരി:ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സെക്ഷന്‍ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.ഷുക്കൂറിന്റെ...
















