Saturday, May 18, 2024

”നാം ശരിയാകുമ്പോൾ” നമ്മെ ചുറ്റിയുള്ള”തെല്ലാം ശരിയാകും!” നാം ശരിയല്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും!

ഒരു കുട്ടി കാണാതെ പഠിച്ചു പറയുന്നതും മനസ്സിൽ നിന്നനുഭവിച്ചു പറയുന്നതും തമ്മിലുള്ള വ്യത്യാസം വാക്കുകളിൽ പ്രകടമാകുന്ന വൈകാരികാനുഭൂതിയിൽ വെളിവാകുന്നു. മറ്റൊരാളുടെ വാക്കുകൾ നാം നോക്കി വായിക്കുമ്പോൾ നമ്മുടെ വാക്കുകൾക്ക് ജീവനുണ്ടാകില്ല....

സ്വാർത്ഥഭാവം വെടിഞ്ഞ് ഇതൊന്നും സ്വന്തമല്ല എന്നറിയണം.

ശരീരത്തിലെ ഓരോ അവയവങ്ങളും സ്വന്തം ഭാഗമാണ് എന്നതുപോലെ തന്നെയാണ് നമ്മളുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളും സ്ഥലകാലങ്ങളും അനുഭവങ്ങളും ഓരോന്നും നമ്മുടെ ഭാഗമാണ്. സ്വന്തം ശരീരത്തിലോ ചുറ്റുപാടുകളിലോ ജീവിതാനുഭവങ്ങളിലോ അപ്രീതിയും നിരാശയും...

സുഖവും ദുഃഖവും കൂടി ചേരുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്.

മധുരമുള്ള വിഷം ഉള്ളിൽ ചെല്ലുന്നു. കയ്പുള്ള വിഷം അകത്തേയ്ക്കു കടക്കാൻ ശ്രമിക്കുമ്പോൾ തന്നെ പുറംതള്ളപ്പെടുന്നു. അതുപോലെയാണ് ജീവിതത്തിലെ സുഖദുഃഖങ്ങൾ! സുന്ദരവും അസുന്ദരവുമായ ദൃശ്യങ്ങൾ! വിവേകികൾ സുഖത്തെ...

എന്താണു നാം എന്ന തിരിച്ചറിവ് ഉണ്ടാകുന്നില്ല. നാം നമ്മെ കാണുന്നില്ല!!!

കഴിഞ്ഞ കാലം നാം എങ്ങനെയായിരുന്നു ഏതൊരു വികാരതലത്തിലായിരുന്നു എന്ന കാഴ്ച ഇപ്പോള്‍ ഉണ്ടാകുന്നു എന്നല്ലാതെ, നിലവില്‍ നാം എവിടെയാണെന്നോ എന്താണെന്നോ ഉള്ള ശരിയായ കാഴ്ച നമുക്ക് ഉണ്ടാകുന്നില്ല!!! ഓരോ പ്രായത്തിലും...

ജയിക്കേണ്ടത് അഹങ്കാരത്തെ.

നാം ആരെക്കാളും മുകളിലുമല്ല ആരെക്കാളും താഴെയുമല്ല. എന്തെന്നാൽ പ്രപഞ്ചത്തിൽ ഓരോന്നും പരസ്പരം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഒന്നിനെയും ആശ്രയിക്കാതെ നിൽക്കുന്നത് പരമചൈതന്യം മാത്രമേയുള്ളൂ. അതിനാൽ ഏതെങ്കിലും രീതിയിലുള്ള ശക്തി നമുക്കുണ്ടെന്നും മറ്റുള്ളവരെക്കാൾ...

കർത്തവ്യങ്ങൾ പരാതി കൂടാതെ അനുഷ്ഠിക്കുക.

ലോകത്തെ നിന്ദിച്ചുകൊണ്ടും ജീവിക്കാം, ഈശ്വരനെ സ്തുതിച്ചുകൊണ്ടും ജീവിക്കാം. നാം ഏതൊന്നിനെയാണോ വിദ്വേഷത്തോടെ നിന്ദിച്ചുകൊണ്ടിരിക്കുന്നത് അതിനോട് നാം ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നർത്ഥം. ആ സ്ഥാനത്ത് നാം ഈശ്വരനോടാണ് ബന്ധം സ്ഥാപിച്ചിപിച്ചിരിക്കുന്നതെങ്കിലോ? പിന്നെ...

കൃഷ്ണോപദേശം

ദ്വാരകയിലെ തെരുവോരങ്ങളിൽ നടക്കാനിറങ്ങുന്ന പതിവുണ്ടായിരുന്നു ശ്രീകൃഷ്ണന്.വലിപ്പച്ചെറുപ്പമില്ലാതെ സകലമാന ജനങ്ങളോടും അദ്ദേഹം  കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു .പുഞ്ചിരിയോടെ നടന്നുവരുന്ന തങ്ങളുടെ ഭഗവാനെ കാണാൻ വഴിയോരത്ത് വലിയ ജനക്കൂട്ടം പതിവ് കാഴ്ചയായിരുന്നു .തദവസരത്തിൽ...

പൊട്ടക്കിണറ്റിലെ താവളയാകരുത്.

ഒരു പൊട്ടക്കിണറ്റിൽ ഒരു തവള പാർത്തിരുന്നു .ആ തവള ജനിച്ചതും വളർന്നതുമെല്ലാം ആ കിണറ്റിലായിരുന്നു . പുറത്തുള്ള ലോകത്തെ പറ്റി അവനു യാതൊരറിവും ഉണ്ടായിരുന്നില്ല .കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും താൻ...

നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം സൂചകങ്ങൾ മാത്രമാണ്.

ഒരു ശാസ്ത്രം സത്യമാണെന്നറിയണമെങ്കിൽ രണ്ട് വഴികളുണ്ട്. ഒന്നുകിൽ സിദ്ധാന്തം പഠിച്ച് അത് അനുഭവത്തിൽ വരുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കണം. അല്ലെങ്കിൽ അനുഭവങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അതിൽ പൊതുവായി ആവർത്തിക്കപ്പെടുന്ന...

ഫലം നൽകുന്നത് ഈശ്വരൻ,കർമം ചെയ്യാനുള്ള അവകാശം മാത്രമേ നമുക്കുള്ളൂ .

ജീവിക്കാൻ ഒരു ജോലിയും അതിൽ നിന്നും സ്ഥിരവരുമാനവും ആവശ്യമാണ്. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ജോലി ചെയ്തെന്നുവരും, ചില വീടുകളിൽ ഒരാൾ മാത്രം ജോലി ചെയ്തെന്നു വരും. മറ്റു ചില...