Saturday, May 18, 2024

വേണ്ടത് ലഹരികളിൽ വീഴാതിരിക്കേണ്ട വിവേകം.

ഏതെങ്കിലും ഒരു ലഹരിക്ക് അടിമയായാല്‍ പിന്നെ അതിനുവേണ്ടി നാം എന്തു പരിശുദ്ധിയെയും ഏതു സത്യത്തെയും എത്ര‍ കാലത്തെ ബന്ധങ്ങളെയും ഉപേക്ഷിക്കും.  അതിനാല്‍ നമ്മെ ആവശ്യമുള്ളവര്‍ തന്ത്രമുപയോഗിക്കുകയാണെങ്കില്‍ ആദ്യം  ചെയ്യുന്നത് നമ്മെ...

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ഗ്രീൻ ക്ലബ് പദ്ധതി സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന 'കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ' കർമ്മ പരിപാടി കടപ്ര സെൻ്റ് ജോർജ് യു.പി.സ്ക്കൂളിൽ ആരംഭിച്ചു.

മാറ്റമില്ലാത്തത് ഈശ്വരന് മാത്രം.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒന്നിനെയും പറ്റി അന്തിമ തീരുമാനങ്ങളോ വിലയിരുത്തലോ നടത്താന്‍ കഴിയില്ല. നമുക്ക് ഇന്നലെ ഒരാളെ അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അയാള്‍ നമ്മള്‍ ഇന്നലെ അറിഞ്ഞ ആളായിരിക്കണമെന്നില്ല, മാറിയിട്ടുണ്ടാകാം. ഈ...

ബിലീവേഴ്സ് ചർച്ച്  മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ക്രിസ്തുശില്പം  ലോക റിക്കോർഡിൽ ഇടം പിടിച്ചു.

തിരുവല്ല:കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച്  മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ  ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന  ക്രിസ്തുശില്പം (ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോർഡിൽ ഇടം പിടിച്ചു.ഇതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും  അന്താരാഷ്ട്ര ജൂറി ചെയർമാനും ചീഫ്...

ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ 16 വൈദികരെ കശ്ശീശ പട്ടം നല്കി ഉയർത്തി.

തിരുവല്ല:സ്തുതി സ്തോത്ര ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലും നൂറ് കണക്കിന് വിശ്വാസികളുടെയും സാന്നിദ്ധ്യത്തിലും ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ 16 വൈദികരെ കശ്ശീശ പട്ടം നല്കി ഉയർത്തി.

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നത് ലക്ഷ്യമാക്കി ഗ്രീൻ ക്ലബ് പ്രോജക്ട്.

എടത്വ: ദൈവം മനുഷ്യന് നല്കിയ വരദാനമാണ് പ്രകൃതിയെന്നും അത് പരിശുദ്ധിയോടെ കാത്തു സൂക്ഷിച്ച് വരും തലമുറക്ക് നല്കേണ്ടത് നമ്മുടെ കടമയാണെന്നും ബിനു  ഐസക്ക് രാജു. ബിലീവേഴ്സ്...

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ഗ്രീൻ ക്ലബ് പദ്ധതി നിരണം സെന്റ് മേരീസ് എൽ.പി സ്കൂളിൽ തുടക്കമായി.

നിരണം:ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് കർമ്മ പരിപാടി നിരണം സെന്റ് മേരീസ് എൽ.പി. സ്കൂളിൽ തുടക്കമായി.

ഭാവിഫലം ലാഭമോ നഷ്ടമോ എന്നു നോക്കി പ്രവൃത്തികളെ വേര്‍തിരിക്കരുത്.

ചിലത് സന്തോഷത്തോടെയും മറ്റുചിലത് മനസ്സില്ലാമനസ്സോടെയും ചെയ്യുന്നുവെങ്കില്‍ അവിടെ  നമ്മുടെ പ്രവൃത്തികള്‍ രണ്ടായി പിരിയുകയാണ്. ചെയ്യുന്ന പ്രവൃത്തിയുടെ ഭാവി ഫലത്തിലെ നന്മതിന്മകളെ ആശ്രയിച്ചല്ല ഈ വേര്‍തിരിവ്. ഓരോ പ്രവൃത്തിയും ചെയ്യുമ്പോഴുള്ള നമ്മുടെ...

എന്തു ചെയ്യാന്നുവോ അത് സന്തോഷത്തോടെ ചെയ്യുക.

ചിലത് സന്തോഷത്തോടെയും മറ്റുചിലത് മനസ്സില്ലാമനസ്സോടെയും ചെയ്യുന്നുവെങ്കില്‍ അവിടെ  നമ്മുടെ പ്രവൃത്തികള്‍ രണ്ടായി പിരിയുകയാണ്. ചെയ്യുന്ന പ്രവൃത്തിയുടെ ഭാവി ഫലത്തിലെ നന്മതിന്മകളെ ആശ്രയിച്ചല്ല ഈ വേര്‍തിരിവ്. ഓരോ പ്രവൃത്തിയും ചെയ്യുമ്പോഴുള്ള നമ്മുടെ...

ശരിയായ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയില്‍ രണ്ടു രീതിയിലുള്ള അര്‍ത്ഥനയുണ്ട്. ഒന്നില്‍ മതിമയങ്ങി അതുതന്നെ വേണമെന്ന് ചിന്തിച്ച് ഇഷ്ടങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള അര്‍ത്ഥന ഒന്ന്. ഏതൊന്നിനോട് ആകര്‍ഷണം തോന്നിയാലും ശരി അതു തനിക്ക് നല്ലതിനാണെങ്കില്‍ മാത്രം നടന്നാല്‍...