Saturday, May 18, 2024

രഞ്ജി ട്രോഫി; കേരളം-ജമ്മു മല്‍സരം ഇന്ന്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും.  നാല് വരെയാണ് മത്സരം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് മത്സരം...

ബി സി സി ഐ അമരത്തേക്കു സൗരവ് ഗാംഗുലി കൂട്ടിനു ജയ്ഷായും.

മുംബൈ: സൗരവ് ഗാംഗുലി ബി സി സി ഐ യുടെ അധ്യക്ഷനാകും. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു;യുവന്റസുമായി നാലു വര്‍ഷത്തെ കരാറുറപ്പിച്ചു

മാഡ്രിഡ്:ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസുമായി കരാര്‍ ഉറപ്പിച്ചു.നാലു വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പിട്ടത്.805 കോടിയാണ് കൈമാറ്റത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടു പോകുന്ന കാര്യം...

ഇന്ത്യ-ന്യൂസിലണ്ട് ട്വിന്റി 20; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

തിരുവനന്തപുരം: ഈമാസം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലണ്ട് ട്വിന്റി 20 ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. 80 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയാണ് വിറ്റഴിഞ്ഞതെന്ന് കെസിഎ...

സംസ്ഥാന സംസ്ഥാന സ്കൂൾ കായികമേള; ആദ്യ ദിനത്തില്‍ എറണാകുളം

കോട്ടയം: 61ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് തുടക്കമായി. പാലായില്‍ ഇന്നാരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം മുന്നില്‍. 50 പോയിന്റാണ് എറണാകുളം മസ്വന്തമാക്കിയത്. 32 പോയിന്റുമായി പാലക്കാട് തൊട്ടു...

ഐ.സി.സി ഏകദിന റാങ്കിംഗ് കോഹ്ലി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

ദുബായ്: ന്യൂസിലന്റിനെതിരെയുള്ള ഏകദിനപരമ്പര നേട്ടത്തിന് പുറകെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനതെക്ക് തിരിച്ചെത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്റ ബൗളര്‍മാരില്‍ മൂന്നാമതെത്തി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദക്ഷിണാഫ്രിക്കയുടെ...

ഫുട്ബോൾ സൂപ്പർ താരം നെയ്മർക്ക് കോവിഡ്.

ബ്രസീലിയൻ പി എസ് ജി താരം നെയ്മർക്ക് കോവിഡ് സ്ഥിതീകരിച്ചു .പി എസ് ജിയിലെ തന്നെ സഹതാരങ്ങളായ ഏഞ്ചൽ ഡി മരിയ ,ലിയെദ്രോ പരേദെസ് എന്നിവർക്കും രോഗം...

ഛേത്രി വിവാഹിതനാകുന്നു; വധു സുബ്രതാ ഭട്ടാചാര്യയുടെ മകള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാഹിതനാകുന്നു. മുന്‍ മോഹന്‍ ബഗാൻ താരവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു എന്നാണ് വാർത്തകൾ. ഡിസംബര്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു

മുംബൈ:ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ...

തകര്‍പ്പന്‍ ജയത്തോടെ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍മാഡ്രിഡ്. ദുര്‍ബലരായ അപ്പോയലിനെ മറുപടിയില്ലാത്ത ആറുഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണോര്‍ഡയും, കരിം ബെന്‍സീമയും രണ്ട് ഗളുകള്‍ വീതം നേടി.ലനാക്കോയും, മോഡ്രിക്കുമാണ് ഗോള്‍ നേടിയ മറ്റു...