Saturday, May 18, 2024

അസീമാ ചാറ്റര്‍ജിക്ക് 100 ാം പിറന്നാളില്‍ ഗൂഗിളിന്റെ ആദരം

ഇന്ത്യന്‍ രസതന്ത്രജ്ഞ അസിമാ ചാറ്റര്‍ജിക്ക് 100 ാം ജ•ദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. സസ്യരസതന്ത്രത്തിനും ഓര്‍ഗാനിക രസതന്ത്രത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ചാറ്റര്‍ജി ക്യന്‍സര്‍, അപസ്മാരം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകളും വികസിപ്പിച്ചിരുന്നു. വിങ്കാ...

19 -ാം വാര്‍ഷികം ആഘോഷിക്കാന്‍ 19 ഗയിമുകളുമായി ഗൂഗിള്‍

ഓരോ ആഘോഷത്തിനും വ്യത്യസ്തമായ ഡൂഡിലുമായെത്തുന്ന ഗൂഗിള്‍ ഇന്നത്തിയിരിക്കുന്നത് ഒരുകൂട്ടം രസകരമായ ഗെയിമുകളുമായാണ്. ഗൂഗിളിന്റെ 19 ാമത്തെ ജന്മദിനത്തിനാണ് 19 വ്യത്യസ്ത ഗെയിമുകളടങ്ങിയ സ്പിന്നര്‍ ചക്രവുമായി ഗീഗിള്‍ ഡൂഡിലിന്റെ വരവ്. കഴിഞ്ഞ 19 വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍...