Saturday, May 18, 2024

നവംബര്‍ 8: കറുത്ത ദിനത്തിന്റെ സ്മരണ

ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മൂലക്കല്ല് തകര്‍ത്ത ദാരുണമായ നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2016 നവംബര്‍ ഏഴിന് രാത്രി എട്ട് മണിക്ക് രാജ്യത്തോട് ചെയ്ത പ്രക്ഷേപണത്തിലാണ് സാമ്പത്തിക രംഗത്തെ...

നോട്ടു നിരോധനവും ജാതിയും

കെ.എല്‍ മോഹനവര്‍മ്മഒരു വര്‍ഷം മുമ്പാണ്, ക്യത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 9 ന് ഭാരതസര്‍ക്കാര്‍ തികച്ചും അപ്രതീക്ഷിതവും അതേസമയം വ്യവസ്ഥാപിത സാമ്പത്തിക അനുമാനങ്ങളില്‍ പലരും പലപ്പോഴും ഭാവിയില്‍ സാമൂഹ്യനീതിയുടെയും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനും ആവശ്യമായ...

കമ്മ്യൂണിസ്റ്റ് അഥവാ കുവൈറ്റ് ഭരണത്തിലെ കുട്ടനാടന്‍ കയ്യേറ്റങ്ങള്‍

അരവിന്ദ് ബാബു മണ്‍മറഞ്ഞുപോയ ധീര സഖാക്കളുടെ, ചരിത്രത്തിലിടം നേടിയ വിപ്ലവ സ്മരണകളും സമരപോരാട്ടങ്ങളും പറഞ്ഞും പഠിപ്പിച്ചും പുളകം കൊണ്ടും മുന്നോട്ടു പോകുന്നതും നയിക്കപ്പെടുന്നതുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ഓര്‍ത്തുവെക്കാനും പുളകം കൊള്ളാനും ഒരു...

ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍

  നിസാര്‍ മുഹമ്മദ് 'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...

ബേണിംങ് വെല്‍സ് അഥവാ ബാക്കിയായ സ്വപ്നം

രഹ്‌ന വി. എം.ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ... ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി....

കായല്‍ കയ്യേറ്റം:കണ്ണു കാതും പൂട്ടി വായില്ലാക്കുന്നിലപ്പനായി വി.എസ്, നടപടി മന്ദീഭവിപ്പിച്ച് പിണറായി, സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ വിരല്‍ത്തുമ്പില്‍…

അരവിന്ദ് ബാബുകായല്‍ കയ്യേറ്റം സംബന്ധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി മന്ദീഭവിപ്പിച്ച് ഇടതു സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്...

ജനദ്രോഹ മദ്യനയത്തിനെതിരെ 23-ന് ബഹുജനമാര്‍ച്ച് 

 വി. എം. സുധീരന്‍ജനങ്ങള്‍ക്കും നാടിനും ദ്രോഹം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനും തുടര്‍നടപടികള്‍ക്കുമെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 23ന് സെക്രട്ടേറിയറ്റിലേക്ക് ബഹുജനമാര്‍ച്ച് നടത്തുകയാണ്. സെപ്തംബര്‍ 26 ന് സെക്രട്ടേറിയേറ്റിനു മുമ്പില്‍ നടന്ന ആധ്യാത്മികസാമൂഹ്യസാംസ്‌കാരിക...

മാലിന്യം പേറി നെയ്യാർ ഒഴുകുന്നൂ…

ജില്ലയിലെ തെക്കൻ മേഖലയിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ നെയ്യാർനദി മാലിന്യങ്ങളും വഹിച്ച് ഒഴുകാൻ തുടങ്ങിയിട്ട് ഏറെ നാളായി. എങ്കിലും നാളിതുവരെ നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നിരവധി ജലവിതരണ പദ്ധതികൾ സ്ഥിതി ചെയ്യുന്നതാണ് നെയ്യാർ...

മന്ത്രിമാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിടട്ടെ…

  നിസാര്‍ മുഹമ്മദ്ഇടതുസര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി അവര്‍ക്ക് മാര്‍ക്കിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേട്ടപ്പോള്‍ തമാശയാണ് തോന്നിയത്. പക്ഷെ, തമാശയല്ല, സംഗതി സീരിയസാണെന്ന് ഇന്നലെ മനസിലായി. മന്ത്രിമാരെ ഓരോരുത്തരെയായി...

വീണ്ടും ചരിത്രപരമായ മണ്ടത്തരത്തിലേക്ക്

ഡോ.ശൂരനാട് രാജശേഖരന്‍ ആര്‍എസ്എസും സംഘ പരിവാറും നയിക്കുന്ന മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യമുണ്ടാക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യശക്തികളും അണിനിരക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇതിനെച്ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലാപം നടക്കുകയാണ്. മുഖ്യശത്രു കോണ്‍ഗ്രസോ ബിജെപിയോ...