Saturday, May 18, 2024

ഐക്യ കേരളത്തിന്റെ വികസനം യുഡിഎഫ് സര്‍ക്കാരുകളിലൂടെ

സി.ഇ. മൊയ്തീന്‍കുട്ടി ചേലേമ്പ്ര1956 നവംബര്‍ 1ന് നിലവില്‍വന്ന ഐക്യകേരളം 61 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഐക്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ മുന്നണിരാഷ്ട്രീയത്തിന്റെ ചിത്രമാണ് നാം കാണുന്നത്. ദേശീയരാഷ്ട്രീയംതന്നെ മുന്നണി രാഷ്ട്രീയമായി മാറിയിട്ട് പതിറ്റാണ്ടുകളായി. പല പരിഷ്‌കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും...

വീണ്ടും ചരിത്രപരമായ മണ്ടത്തരത്തിലേക്ക്

ഡോ.ശൂരനാട് രാജശേഖരന്‍ ആര്‍എസ്എസും സംഘ പരിവാറും നയിക്കുന്ന മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യമുണ്ടാക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യശക്തികളും അണിനിരക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇതിനെച്ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലാപം നടക്കുകയാണ്. മുഖ്യശത്രു കോണ്‍ഗ്രസോ ബിജെപിയോ...

കേരളത്തെ ഭ്രാന്താലയമാക്കുന്ന മദ്യനയം

മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന മദ്യനയത്തിന് കടകവിരുദ്ധമായി, സര്‍ക്കാര്‍ ഓരോ ദിവസവും മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന ഉദാര നടപടികള്‍ ആവിഷ്‌കരിച്ച്, വാഗ്ദാനലംഘനം നടത്തി ജനങ്ങളെ ചതിക്കുകയാണ്. നിലവിലുണ്ടായിരുന്ന മദ്യനയം അട്ടിമറിച്ച്, അടച്ചുപൂട്ടിയ മദ്യശാലകള്‍ ഈ ഗവണ്‍മെന്റ്...

നെഹ്‌റു ഇന്നും ഉറങ്ങിയിട്ടില്ല

ഡോ. പി.വി. കൃഷ്ണന്‍ നായര്‍ (സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി)ശ്രീബുദ്ധനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടു മനുഷ്യര്‍ മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവുമാണ്. ഗാന്ധിജി ജനിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെഹ്‌റു...

ജനദ്രോഹ മദ്യനയത്തിനെതിരെ 23-ന് ബഹുജനമാര്‍ച്ച് 

 വി. എം. സുധീരന്‍ജനങ്ങള്‍ക്കും നാടിനും ദ്രോഹം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനും തുടര്‍നടപടികള്‍ക്കുമെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 23ന് സെക്രട്ടേറിയറ്റിലേക്ക് ബഹുജനമാര്‍ച്ച് നടത്തുകയാണ്. സെപ്തംബര്‍ 26 ന് സെക്രട്ടേറിയേറ്റിനു മുമ്പില്‍ നടന്ന ആധ്യാത്മികസാമൂഹ്യസാംസ്‌കാരിക...

കായല്‍ കയ്യേറ്റം:കണ്ണു കാതും പൂട്ടി വായില്ലാക്കുന്നിലപ്പനായി വി.എസ്, നടപടി മന്ദീഭവിപ്പിച്ച് പിണറായി, സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ വിരല്‍ത്തുമ്പില്‍…

അരവിന്ദ് ബാബുകായല്‍ കയ്യേറ്റം സംബന്ധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി മന്ദീഭവിപ്പിച്ച് ഇടതു സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. കയ്യേറ്റം സ്ഥിരീകരിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്...

ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; ചാണ്ടി വിവാദത്തിന്റെ നാള്‍വഴികള്‍

നിസാര്‍ മുഹമ്മദ്‌ 'ലോക ഗുസ്തി ചാമ്പ്യന്‍ പഴത്തൊലിയില്‍ ചവിട്ടി തെന്നിവീണു മരിച്ചു'വെന്ന പരിഹാസം ഓര്‍മ്മിപ്പിക്കുന്നതാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി. ആരൊക്കെ വിചാരിച്ചാലും താന്നെ രാജിവെപ്പിക്കാന്‍ കഴിയില്ലെന്ന് വീമ്പിളക്കിയ 'കായല്‍ രാജാവിന്' ഒടുവില്‍  പണികിട്ടി....

ബേണിംങ് വെല്‍സ് അഥവാ ബാക്കിയായ സ്വപ്നം

രഹ്‌ന വി. എം.ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ... ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി....

സോളാര്‍ വനിതയുടെ ഉപഗ്രഹമായി മാറിയ ഒരു കമ്മീഷന്‍

ഡോ.ശൂരനാട് രാജശേഖരന്‍ സോളാര്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമെങ്കിലുമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതുപോലുമായില്ല. വേസ്റ്റ് ബോക്‌സിലേക്ക് ചുരുട്ടിയെറിയുന്ന കടലാസ് കഷണങ്ങള്‍ക്ക് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച 1072 കടലാസുകളുടെ കെട്ടിനേക്കാള്‍ മൂല്യമുണ്ടാകും. 7...

ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍

  നിസാര്‍ മുഹമ്മദ് 'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...