Saturday, May 18, 2024

മാലിന്യം പേറി നെയ്യാർ ഒഴുകുന്നൂ…

ജില്ലയിലെ തെക്കൻ മേഖലയിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ നെയ്യാർനദി മാലിന്യങ്ങളും വഹിച്ച് ഒഴുകാൻ തുടങ്ങിയിട്ട് ഏറെ നാളായി. എങ്കിലും നാളിതുവരെ നടപടികളൊന്നും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നിരവധി ജലവിതരണ പദ്ധതികൾ സ്ഥിതി ചെയ്യുന്നതാണ് നെയ്യാർ...

ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; ചാണ്ടി വിവാദത്തിന്റെ നാള്‍വഴികള്‍

നിസാര്‍ മുഹമ്മദ്‌ 'ലോക ഗുസ്തി ചാമ്പ്യന്‍ പഴത്തൊലിയില്‍ ചവിട്ടി തെന്നിവീണു മരിച്ചു'വെന്ന പരിഹാസം ഓര്‍മ്മിപ്പിക്കുന്നതാണ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി. ആരൊക്കെ വിചാരിച്ചാലും താന്നെ രാജിവെപ്പിക്കാന്‍ കഴിയില്ലെന്ന് വീമ്പിളക്കിയ 'കായല്‍ രാജാവിന്' ഒടുവില്‍  പണികിട്ടി....

നെഹ്‌റു ഇന്നും ഉറങ്ങിയിട്ടില്ല

ഡോ. പി.വി. കൃഷ്ണന്‍ നായര്‍ (സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി)ശ്രീബുദ്ധനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടു മനുഷ്യര്‍ മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവുമാണ്. ഗാന്ധിജി ജനിച്ച് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നെഹ്‌റു...

ഇന്ദിരാ പ്രിയദര്‍ശിനി: ഓര്‍മ്മകളില്‍ തെളിയുന്ന സൂര്യതേജസ്സ്

പ്രൊഫ. റോണി കെ. ബേബിഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ദിനമാണ് ഈ നവംബര്‍ 19. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലവും, പുണ്യഭൂമിയായ ത്രിവേണി സംഗമത്തിന്റെ പേരില്‍ പ്രശസ്തവുമായ അലഹബാദില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും,...

നഗരസഭയില്‍ അരങ്ങേറിയത് സി.പി.എം- ബി.ജെ.പി നാടകം

എ ആര്‍ ആനന്ദ്‌ തിരുവനന്തപുരം: നാഗരിക ജനത പരിഷ്കൃതവും സാംസ്കാരിക സമ്പന്നവുമാണെന്നാണ് വിശ്വാസം. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഒരു കൂട്ടം ബി.ജെ.പി, എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ അപരിഷ്കൃതവും സംസ്കാര...

പടയൊരുക്കം- ഈ ജനമുന്നേറ്റം ആവേശകരമായ അനുഭവം

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്‌അത്യപൂര്‍വ്വമായ ഒരു അനുഭവമാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട്ടെ ഉപ്പളയില്‍ നിന്ന് ആരംഭിച്ച യാത്രയക്ക് ജനങ്ങളില്‍...

ചാണ്ടിയുടെ രാജി അനിവാര്യം

പണം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വന്ധീകരിക്കാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചുവെങ്കിലും നീതിപീഠത്തെ വിലയ്ക്ക് വാങ്ങാന്‍ ചാണ്ടിക്കായില്ല. രാജിവെയ്ക്കാതെ തന്റെ മന്ത്രിസ്ഥാനത്തിന്റെ ആയുസ്സ് നീട്ടികിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ച ചാണ്ടി വടികൊടുത്ത് അടിവാങ്ങുകയായിരുന്നു. കായല്‍...

ചോദ്യം ചെയ്യൽ.(ചെറുകഥ)

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു എന്നറിഞ്ഞപ്പോൾ അയാൾ  അതിശയിച്ചു .വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞതുകേട്ടയാൾ ഞെട്ടി .താൻ കേട്ടത് ശരി തന്നെയാണോ എന്നയാൾ സംശയിച്ചു .കസേര...

മന്ത്രിമാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിടട്ടെ…

  നിസാര്‍ മുഹമ്മദ്ഇടതുസര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി അവര്‍ക്ക് മാര്‍ക്കിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേട്ടപ്പോള്‍ തമാശയാണ് തോന്നിയത്. പക്ഷെ, തമാശയല്ല, സംഗതി സീരിയസാണെന്ന് ഇന്നലെ മനസിലായി. മന്ത്രിമാരെ ഓരോരുത്തരെയായി...

നവംബര്‍ 8: കറുത്ത ദിനത്തിന്റെ സ്മരണ

ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മൂലക്കല്ല് തകര്‍ത്ത ദാരുണമായ നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2016 നവംബര്‍ ഏഴിന് രാത്രി എട്ട് മണിക്ക് രാജ്യത്തോട് ചെയ്ത പ്രക്ഷേപണത്തിലാണ് സാമ്പത്തിക രംഗത്തെ...