Saturday, May 18, 2024

ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകം : ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി

ബോളിവുഡ് താരങ്ങളും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം സംബന്ധിച്ച അന്വേഷണത്തില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാളെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യും. ഇതിനുള്ള നിര്‍ദ്ദേശം കഴിഞ്ഞ...

നടന്‍ വിനായകന്‍ സംവിധാനരംഗത്തേക്ക് : ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബു

അഭിനയത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ പാര്‍ട്ടി എന്ന സിനിമയിലൂടെ സംവിധായകരംഗത്തും ചുവട് വയ്ക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച വിനായകന്‍ തന്റേതായ അഭിനയശൈലി കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ...

പ്രദര്‍ശനാനുമതി ലഭിക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍: ഇതുവരെയുള്ള നഷ്ടം 3000 കോടിയോളം

കോവിഡും, ലോക്ക്ഡൗണും ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയാണ് സിനിമ. ആറുമാസമായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ കനത്ത സാമ്പത്തിക നഷ്ടമാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളോടെതിയേറ്ററുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം...

മഞ്ജുവും സൗബിനും ഒന്നിക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷത്തിലെത്തുന്ന 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വാള്‍പ്പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ചിത്രമുള്ള രസകരമായ ഈ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ...

10 മില്യണ്‍ കടന്ന് പിറന്നാള്‍ ആശംസാപ്രവാഹം. ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി ആരാധകര്‍

മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് ആശംസാപ്രവാഹവുമായി അദ്ദേഹത്തിന്റെ ആരാധകര്‍.സോഷ്യല്‍മീഡിയിലാകമാനം താരത്തിന് ലഭിച്ചിരിക്കുന്ന ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തന്റെ അറുപത്തിയാന്‍പതാമത് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ലഭിച്ച ആശംസകളെല്ലാം ചേര്‍ന്ന്...

ബ്ലാക്ക് പാന്തറിനുവിട : ബ്ലാക്ക്പാന്തര്‍ താരം ചാഡ്‌വിക്ക് ബോസ്മാന്‍ അന്തരിച്ചു.

മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമകളില്‍ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു  ബ്ലാക്ക്പാന്തര്‍   . ഈ കഥാപാത്രത്തിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചാഡ്‌വിക് ബോസ്മാന്‍ ഓര്‍മ്മയായിരിക്കുകയാണ്. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം ലോസ് ആഞ്ചലസിലെ...

തിയേറ്റര്‍ റിലീസില്ലാതെ ഈ ഓണക്കാലം : മൂന്ന് മലയാളച്ചിത്രങ്ങള്‍ പാരലല്‍ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും.

കൊറോണ എന്ന മഹാവ്യാധി കാരണം  മാര്‍ച്ച് മുതല്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ തന്നെ ഓണക്കാലത്തെ തിയേറ്റര്‍ റിലീസ് ഇത്തവണയുണ്ടാകില്ല. തിയേറ്ററുകള്‍ എന്നു തുറക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ പാരലല്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍...

സൂര്യയുടെ ചിത്രം ഒടിടി റിലീസിന്.

ചെന്നൈ : സൂരരായി പോട്രു തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടി റിലീസിനെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സൂര്യ. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം...

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘സീ യു സൂണ്‍’ ഒടിടി റീലീസിന്.

ഫഹദിന്റെ ഓണച്ചിത്രം ഒടിടി റിലീസിന്. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ലോക്ക്ഡൗണ്‍ കാലത്താണ് ചിത്രീകരിച്ചത്. അമസോണ്‍ പ്രൈമിലൂടെയാണ് സീ യു സൂണ്‍ റിലീസ്...

കുറുപ്പ് എന്ന ചിത്രത്തിനെതിരെ നിയമനടപടികളുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം

ദുല്‍ഖര്‍ നായകനായെത്തുന്ന 'കുറുപ്പ്' എന്ന ചിത്രത്തിനെതിരെ കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകനും നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാക്കോയെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ സുകുമാരകുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ...