Saturday, May 18, 2024

ജനമനസ് കവരാന്‍ കൊച്ചുണ്ണി ഒരുങ്ങുന്നു

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്....

ഓഖി ദുരന്തം: ഇത്തവണ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതം

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതമാക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ സംസ്‌കാരിക പരിപാടികളാണ്...

കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂക്കയെത്തും

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂതിരിയുടെ നാവിക പടനായകന്‍ കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള സിനിമയില്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി വേഷമിടും. ടി...

ആധിക്ക് അവസാനം ‘ആദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് തത്കാലത്തേക്ക് അവസാനം കുറിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്...

ബേണിംങ് വെല്‍സ് അഥവാ ബാക്കിയായ സ്വപ്നം

രഹ്‌ന വി. എം.ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ... ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി....

മലയാളത്തിന് ഒരു കുഞ്ഞാലിമരയ്ക്കാര്‍ മതിയെന്ന് പ്രിയദര്‍ശന്‍: മോഹന്‍ലാലുമൊത്തുള്ള ചിത്രം പിന്‍വലിച്ചു

  ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് രണ്ട് സിനിമകളുടെ പ്രഖ്യാപനങ്ങളാണ് വന്നത്. മമ്മൂട്ടിയും മോഹന്‍ ലാലും കുഞ്ഞാലിമരയ്ക്കാരായി വേഷമിടുന്ന ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളായിരുന്നു അത്. എന്നാല്‍ മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാറെ കാത്തിരുന്നവര്‍ നിരാശരാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന...

ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍

  നിസാര്‍ മുഹമ്മദ് 'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...

ആരാധന വേറെ ലെവലായി, മോഹന്‍ലാലിന്റെ ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്‍ പിടിയില്‍

കണ്ണൂര്‍: മോഹന്‍ലാലിനോട് ആരാധന മൂത്ത് 'വില്ലന്‍' ആദ്യഷോ കാണാന്‍ തീയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു കുടുങ്ങി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ...

ഷൂട്ടിംഗിനിടയില്‍ പ്രണവിന് പരിക്ക്: പ്രണവിന്റെ പാട്ടിനായുള്ള ത്രില്ലില്‍ വിഷമം മറന്ന് ആരാധകര്‍

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ആദി'ക്കായുള്ള കാത്തിരിപ്പിലാണ് പ്രേഷകര്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക്...

വില്ലനെ നായകനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വില്ലന്‍ തീയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയെ സന്തോഷപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍. ഒരു അഭിനേതാവെന്ന നിലയില്‍...