Saturday, May 18, 2024

അണ്ടര്‍ 17 ലോകകപ്പ്: ടീം ഇന്ത്യ റെഡി

കൊല്‍ക്കത്ത: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമില്‍ കെ.പി.രാഹുലാണ് ഏക മലയാളി സാന്നിധ്യം. മൂന്ന് മലയാളികളുള്‍പ്പടെ 27 പേരായിരുന്നു ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്നത് ഇവരില്‍ നിന്നാണ് ടീമിനെ...

ശ്രീശാന്തിന് ആശ്വാസം :വിലക്ക് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച്

കൊച്ചി : ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയ മലയാളി താരം ശ്രീശാന്തിന് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിലക്ക് റദ്ദാക്കിയ തീരുമാനം ചോദ്യം ചെയ്ത്...

ശ്രീലങ്കയ്ക്ക് ലോകകപ്പ് യോഗ്യത

കൊളംബോ: ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരം വിജയിച്ച ശ്രീലങ്ക 2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനു നേരിട്ടു യോഗ്യത നേടി. വിജയത്തിലൂടെ ലോക റാങ്കിങ്ങിലെ എട്ടാംസ്ഥാനം ശ്രീലങ്ക നിലനിര്‍ത്തിയിരുന്നു. ലോക റാങ്കിങ്ങിലെ ആദ്യ എട്ടു...

ഇന്ത്യന്‍ സ്‌കോര്‍ 180 കടന്നു; കോഹ്ലിക്കും രഹാനയ്ക്കും അര്‍ധസെഞ്ചുറി

കൊല്‍ക്കത്ത : ക്യാപ്റ്റന്‍ കോഹ്ലിയുടെ മികവില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 35 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ്...

ജപ്പാന്‍ ഓപ്പണ്‍: പ്രണോയിക്ക് ക്വാര്‍ട്ടറില്‍ തോല്‍വി

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയി പുറത്തായി. ചൈനയുടെ ഷി യുകിയാണ് പ്രണോയിയെ പരാചയപെടുത്തിയത്. നേരിട്ടുള്ള സെറ്റുകളില്‍ 15-21, 14-21നാണ് ഷി യുകിയുടെ വിജയം .മത്സരം...

 പി. വി. സിന്ധുവിനെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി. വി. സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടം, കൊറിയന്‍ ഓപ്പന്‍ സീരീസിലെ കിരീട നേട്ടം...

ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു

ലണ്ടന്‍ : ഇംഗ്ലണ്ട് യുവ ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്കിനെ ബ്രിസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു താരം അലക്‌സ് ഹെയില്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ്...

ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ അക്ഷര്‍ തിരിച്ചെത്തും

മുബൈ: ഓസീസിനെതിരായ അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കിന്റെ പിടിയിലായതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും പുറത്തായിരുന്ന അക്ഷര്‍ തിരിച്ചെത്തുന്നതോടെ ജഡേജയ്ക്ക് ടീമില്‍...