Saturday, May 18, 2024

യൂസി ബ്രൗസര്‍ ഇനി പ്ലേസ്റ്റോറിലില്ല..

ജനപ്രിയ ബ്രൗസര്‍ ആപ്ലിക്കേഷനുകളിലൊന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. എന്താണ് ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥകാരണം എന്ന് വ്യക്തമല്ല....

ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ പരസ്യം

പരസ്യ വീഡിയോയിലൂടെ ആപ്പിളിന് ഉശിരന്‍ പണികൊടുത്ത് സാംസങ്ങ്. ഐഫോണ്‍ 10 പോലും സാംസങ്ങിനേക്കാള്‍ മോശമാണ് എന്നാണ് പരസ്യം പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഐഫോണിന് ഒരു രൂപമാറ്റവും ഇല്ലെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ സാംസങ്ങ്...

8 ജിബി റാം ശേഷിയുമായി വണ്‍ പ്ലസ് 5ടി നാളെ ഇറങ്ങും

ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍ പ്ലസ് 5ടി നാളെ ഇറങ്ങും. ന്യൂയോര്‍ക്കിലായിരിക്കും ഫോണിന്റെ ലോഞ്ചിംഗ് നടക്കുക. അടുത്തിടെ ഇറങ്ങിയ വണ്‍പ്ലസ് 5ന്റെ പരിഷ്‌കൃത പതിപ്പാണ് പുതിയ വണ്‍പ്ലസ് 5ടി. ക്ഷണിക്കപ്പെട്ട...

നെഹ്രുവിനെ മറന്ന് ഗുഗിളിന്റെ ഡൂഡില്‍

രാജ്യം നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി ശിശുദിനം കൊണ്ടാടുമ്പോള്‍ ഹോള്‍ പഞ്ചിന്റെ പിറന്നാള്‍ കൊണ്ടാടി ഗൂഗിള്‍ ഇന്ത്യ വിമര്‍ശനങ്ങനങ്ങളേറ്റുവാങ്ങുന്നു. അടുത്ത കാലത്ത് ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ഖവി ദെസ്‌നവി, കന്നട നടന്‍ രാജ്കുമാര്‍, അസിമാ ചാറ്റര്‍ജീ,...

സ്വന്തം സ്മാര്‍ട്ട് ഫോണുമായി ഫ്‌ളിപ്പ്കാര്‍ട്ട് : വിപണി കീഴടക്കാന്‍ ബില്ല്യണ്‍ ക്യാപ്ച്വര്‍ പ്ലസ്

ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ട് പുതിയൊരു കാല്‍വെയ്പ്പിലേക്ക്. ബില്ല്യണ്‍ എന്ന ബ്രാന്റ് നാമത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ലക്ഷമാക്കി മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുകയും അത് സ്വന്തം സൈറ്റിലൂടെ വില്‍ക്കുകയും ചെയ്യാനുളള പുറപ്പാടിലാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഈ...

വണ്‍പ്ലസ് 5ന്റെ പരിഷ്‌കൃതരൂപം വണ്‍ പ്ലസ് 5ടി ഈ മാസം വിപണിയിലെത്തും

ന്യൂയോര്‍ക്ക്: അടുത്തിടെ ഇറങ്ങിയ വണ്‍പ്ലസ് 5ന്റെ പരിഷ്‌കൃത പതിപ്പായ വണ്‍പ്ലസ് 5ടി ഫോണുകള്‍ നവംബര്‍ 16 ന് പുറത്തിറങ്ങും. ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസാണ് പുതിയ ഫോണിന്‍രെയും നിര്‍മാതാക്കള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ന്യൂയോര്‍ക്കിലായിരിക്കും ഫോണിന്റെ...

ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

ലണ്ടന്‍: ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിലയം ഭൂമിയില്‍ പതിക്കും. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയമാണ് നിയന്ത്രണം...

‘ഡെയര്‍ ആന്റ് ബ്രേവ് ഗെയിം’, യുവത്വത്തിന് മരണവഴിയൊരുക്കാന്‍ പുതിയ ‘മരണക്കളി’

ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ യുവത്വത്തിനെ ലക്ഷ്യമിട്ട് പുതിയ മരണക്കളി ശ്രദ്ധയാര്‍ജ്ജിക്കുന്നു. ബ്ലൂവെയില്‍ ഗെയിമിന്റെ ചുവട് പിടിച്ചെത്തിയതാണ് 'ഡെയര്‍ ആന്റ് ബ്രേവ്' എന്ന് പേരുള്ള ഈ പുതിയ ഗെയിം. ഗെയിം ടാസ്‌കുകളില്‍ പരാജയപ്പെടുന്നവര്‍ നഗ്‌ന ചിത്രങ്ങള്‍...

മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയുമായി ആപ്പിള്‍ ഐഫോണ്‍ X

ആപ്പിള്‍ ഐഫോണ്‍ X ആഗോള വ്യാപകമായി വിപണിയില്‍ എത്തിയിരിക്കുന്നു.മറ്റ് ആപ്പിള്‍ ഫോണുകളെപ്പോലെതന്നെ മികച്ച അഭിപ്രായമാണ് ഐഫോണ്‍ Xനും ലഭിക്കുന്നത്. ഐഫോണിന്റെ ആദ്യത്തെ ഒ എല്‍ ഇ ഡി ഡിസ്‌പ്ലേ ഫോണ്‍ എന്നതാണ് ഐഫോണ്‍...

തിരഞ്ഞെടുപ്പ് പങ്കാളിത്തം കൂട്ടാന്‍ ഫേസ്ബുക്കിന്റെ കൂട്ട്

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഇലക്ഷന്‍ അടുത്ത സാഹചര്യത്തില്‍ ജനപങ്കാളിത്തം കൂട്ടാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് അധികാരികള്‍ ഇവിടങ്ങളിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഇലക്ഷന്‍ നടക്കുന്ന നവംബര്‍ 9, ഡിസംബര്‍ 9,...