Saturday, May 18, 2024

യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയെന്ന് പരാതി; ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ആശുപത്രിയില്‍

തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി.'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദിനെ പാവറട്ടിയില്‍ വെച്ച് പുലര്‍ച്ചെയോടെയാണ് ആക്രമിച്ച് തട്ടികൊണ്ടുപോയതെന്ന് ഭാര്യ പറയുന്നു. ആക്രമണത്തില്‍...

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്...

ശിവരഞ്ജിത്തുള്‍പ്പെടെ എസ്എഫ്‌ഐക്കാര്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം: മൂന്നുപേരെ പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നും നീക്കി

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പി എസ് സി പരീക്ഷാത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍...

അമ്പലവയലിലെ സദാചാര ഗുണ്ടായിസം:മുഖ്യപ്രതി സജീവാനന്ദന്‍ പിടിയില്‍

കല്‍പറ്റ: അമ്പലവയലില്‍ യുവാവിനേയും യുവതിയേയും നടുറോഡിലിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രാദേശിക കോണ്‍ഗ്രസ്...

ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മദ്യ ലഹരിയില്‍ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ്...

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;സബ്ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് കയറ്റി മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സബ്ജയിലിലേക്കു മാറ്റും. അല്‍പ്പസമയം മുന്‍പ് കിംസ് ആശുപത്രിയില്‍ നിന്നും ശ്രീറാമിനെ ഡിസ്ചാര്‍ജ്...

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍; വഫ ഫിറോസിനെ ജാമ്യത്തില്‍ വിട്ടു; ഇരുവരുടേയും ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: മദ്യ ലഹരിയില്‍ കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ശ്രീറാം ചികില്‍സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ മജിസ്‌ട്രേറ്റ്...

നൗഷാദ് വധക്കേസ്:പ്രധാന പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍; കൊല നടത്തിയത് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതി

തൃശ്ശൂര്‍:ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും...

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്:ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍;വഫാ ഫിറോസിന്റെ രഹസ്യമൊഴിയെടുത്തു

തിരുവനന്തപുരം:മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു.അപകടത്തെത്തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ചികില്‍സയില്‍ കഴിയുന്ന കിംസ്...

ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ചു,മൊഴിയുമെടുത്തു; ശ്രീറാം രാത്രിയില്‍ വിളിച്ച് വാഹനം ആവശ്യപ്പെട്ടെന്ന് യുവതിയുടെ മൊഴി

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനുണ്ടായ അപകടമരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് മനസിലായിട്ടും അപകടം നടന്ന് 9 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തത്.ശ്രീറാം ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ...