Saturday, May 18, 2024

മുഹമ്മദ് ബഷീറിന്റെ അപകടമരണം:പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച; ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയില്ല; വനിതാ സുഹൃത്തിനെയും ആദ്യം പറഞ്ഞയച്ചു

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ ഭാഗത്ത് ഗുരുതര വീഴ്ച. അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് ഒരാള്‍ മരിച്ചിട്ടും അപകടമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ പറഞ്ഞു വിടുകയാണ്...

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിച്ചു;ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് പോലീസ്;വാഹനമോടിച്ചത്...

തിരുവനന്തപുരം:സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു.മ്യൂസിയം ജംഗ്ഷനിലുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്....

വീണ്ടും കണ്ണില്ലാത്ത ക്രൂരത:ജാര്‍ഖണ്ഡില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം തലയറുത്തു മാറ്റി

ജംഷദ്പൂര്‍:രാജ്യത്തെ നടുക്കി വീണ്ടും കുരുന്നു ബാല്യത്തോട് ക്രൂരത.ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ മൂന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു.കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരില്‍...

പാലക്കാട് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട്:പാലക്കാട് നിന്നും കോടികളുടെ വില വരുന്ന മയക്കു മരുന്ന് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടി കൂടിയത്. മയക്ക്...

തൃശൂര്‍ ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു;ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍:ചാവക്കാട് പുന്നയില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് ചികില്‍സയിലിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്.വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികില്‍സയിലാണ്....

അമ്പലവയലിലെ സദാചാര ആക്രമണം: പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

കല്‍പ്പറ്റ:അമ്പലവയലില്‍ നടുറോഡിലിട്ട് യുവതിയെയും യുവാവിനേയും ആക്രമിച്ച് പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.യുവതിയുടെയും യുവാവിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയത്. റോഡില്‍ വെച്ച് ആക്രമിക്കുന്നതിനു മുന്‍പ് അമ്പലവയലിലെ ലോഡ്ജില്‍ താമസിച്ചിരുന്ന...

അതിവേഗം വിചാരണ പൂര്‍ത്തിയായി;കെവിന്‍ കൊലക്കേസ് വിധി ഓഗസ്റ്റ് 14ന്

കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഓഗസ്റ്റ് 14ന് വിധി പറയും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ സിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ...

ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടം: എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍;പെണ്‍കുട്ടിയുടെ സഹോദരനും വധഭീഷണിയുണ്ടെന്ന് കുടുംബം; പ്രതിഷേധം ശക്തം

ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ പീഡനക്കേസിലെ മുഖ്യപ്രതിയായ എംഎല്‍എ കുല്‍ദീപ്‌സിംഗ് സെന്‍ഗാറിനെതിരെ എഫ്‌ഐആര്‍.അപകട ദിവസം പെണ്‍കുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദേ്യാഗസ്ഥര്‍ ചോര്‍ത്തി നല്‍കിയെന്നാണ് എഫ്‌ഐ ആറില്‍ പറയുന്നത്. പെണ്‍കുട്ടിക്ക്...

രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ രാജ്കുമാറിന്റെ ശരീരത്തില്‍ കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തി; ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിനെതിരെ കൂടുതല്‍ തെളിവുകള്‍. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മര്‍ദനമേറ്റതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്....

ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

റായ്ബറേലി:ഉന്നാവോ ബലാല്‍സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടമുണ്ടായ സംഭവത്തില്‍ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയക്ക് നടന്ന അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി...