Saturday, May 18, 2024

സുഷമയുടെ പ്രസംഗം അഹങ്കാരത്തിന്റേതെന്ന് ചൈന

ബെയ്ജിംഗ് : ഐക്യരാഷ്ട്ര സഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞതെന്ന വാദവുമായി ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്. പാകിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സമ്മതിച്ച ഗ്ലോബല്‍...

കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം പരിഹരിക്കേണ്ടെത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ വേണമെന്ന് ചൈന. യു എന്നിലാണ് ചൈന നിലപാടു വ്യക്തമാക്കിയത്. 'കശ്മീര്‍ വിഷയത്തില്‍ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍...

ഇന്ത്യയുടെ മിസൈല്‍ രഹസ്യവും അമേരിക്ക ചോര്‍ത്തിയെന്ന് സ്‌നോഡന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ യു എസ് ചോര്‍ത്തിയെന്ന് കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ യുഎസിനു...

കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും ശാന്തരാകണമെന്ന് റഷ്യ

ന്യൂയോര്‍ക്ക്: കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ നേതാക്കന്മാര്‍ രണ്ടുപേരും ശാന്തരാകണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. കഴിഞ്ഞ ദിവസങ്ങളിലായി കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള...

സൈനിക അഭ്യാസ പ്രകടനത്തിനിടെ വിമാനം കടലില്‍ വീണു, പൈലറ്റ് മരിച്ചു

റോം: വ്യോമാഭ്യാസത്തിനിടെ ഇറ്റാലിയന്‍ സൈനിക വിമാനം യൂറോ ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ് കടലില്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ടെറാസിനയിലാണു സംഭവം. ആയിരക്കണക്കിന് കാണികള്‍ നോക്കിനില്‍ക്കെയായിരുന്നു...

ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ബീജിങ്: തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയ്‌ക്കെതിരെ ചൈന പ്രതിരോധത്തിനൊരുങ്ങു. ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി അളവില്‍ വെട്ടിക്കുറയ്ക്കാനും അവിടെ നിന്നുള്ള തുണി ഇറക്കുമതി കുറയ്ക്കാനുമാണ് ചൈനയുടെ തീരുമാനം. യുഎന്‍ ഉത്തര കൊറിയയ്ക്കു...

റോഹിംങ്ക്യന്‍ വിഷയം: അന്താരാഷ്ട്ര ഇടപെടലുകളെ മ്യാന്‍മര്‍ ഭയക്കുന്നില്ലെന്ന് ആങ് സാന്‍ സൂ ചി

നയ്ചിതോ : റോഹിംങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂ ചി. റോഹിംങ്ക്യന്‍ പ്രശ്‌നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂചി.എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും...