Saturday, May 18, 2024

കിം കി ഡുക്കിന് ഷൂട്ടിങ് തിരക്ക്;  ചലച്ചിത്രമേളയില്‍ ഇക്കുറി പടവുമില്ല

  നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: ഡിസംബര്‍ രണ്ടാംവാരം മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറി കിം കി ഡുക്കിന്റെ സാന്നിധ്യവുമില്ല, ചിത്രവുമില്ല. കേരളത്തില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവുമധികം ആരാധകരുള്ള കൊറിയന്‍ സിനിമാ സംവിധായകനാണ്...

വില്ലനെ നായകനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വില്ലന്‍ തീയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയെ സന്തോഷപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍. ഒരു അഭിനേതാവെന്ന നിലയില്‍...

ആരാധന വേറെ ലെവലായി, മോഹന്‍ലാലിന്റെ ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്‍ പിടിയില്‍

കണ്ണൂര്‍: മോഹന്‍ലാലിനോട് ആരാധന മൂത്ത് 'വില്ലന്‍' ആദ്യഷോ കാണാന്‍ തീയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു കുടുങ്ങി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ...

ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍

  നിസാര്‍ മുഹമ്മദ് 'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...

ബേണിംങ് വെല്‍സ് അഥവാ ബാക്കിയായ സ്വപ്നം

രഹ്‌ന വി. എം.ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ... ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി....

പ്രത്യേക സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി: പ്രത്യക സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് ഞായറാഴ്ച്ച നല്‍കിയ നോട്ടിസ് നല്‍കിയിരുന്നു. സുരക്ഷാ ഏജന്‍സിക്കു...

ഐ. വി. ശശി അന്തരിച്ചു

ചെന്നൈ: സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ സ്വവസതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. ചലച്ചിത്ര നടി സീമയാണ് ഭാര്യ. 150 ലേറെ സിനിമകള്‍...

തനിക്ക് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് ദിലീപ്

കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍...

ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം: കലാഭവന്‍ ഷാജോണ്‍

കൊച്ചി: അമ്മയില്‍ നിന്നു ദീലീപിനെ പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. താര സംഘടനയില്‍ നിന്നും ദീലീപിനെ...

മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിക്കുന്നു.

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീടും ഒന്നിക്കുന്നു .അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും ആരംഭിക്കുക. സിനിമയുടെ നിർമാണം സന്തോഷ്...