Saturday, May 18, 2024

അപ്പോള്‍ ദുല്‍ഖറിന്റെ കുതിരപ്പവന്‍ കിട്ടാനാണല്ലെ ഇവരിത് ഒപ്പിച്ചത്‌

സൗബിന്‍ ഷാഹിറിന്റെ പറവ കണ്ടവര്‍ക്ക് അതിലെ ടൈറ്റിലുകള്‍ മറക്കാനാവില്ല. വീടിന്റെ ചുമരുകളിലും റോഡിലും ഓട്ടോയുടെ പിറകിലുമെല്ലാം ചോക്ക് കൊണ്ട് എഴുതിയ ടൈറ്റിലുകളാണ് ചിത്രത്തിൽ ഉപയോഗിച്ചത്. ഒപ്പം പശ്ചാത്തലത്തില്‍ പ്രാവ് കുറുകുന്ന ശബ്ദവും. ആ ടൈറ്റിലിന്...

നസ്രിയ അല്ലെന്ന് പറഞ്ഞു പറഞ്ഞു മടുത്തു; തമിഴിന് പ്രിയങ്കരിയായ ഈ താരം മലയാളത്തിലേയ്ക്ക്

മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നാസീം. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ ഇന്നും നസ്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നസ്രിയ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത...

പൃഥ്വിരാജിനെ കുറ്റം പറയുന്നത് അവസാനിപ്പിക്കൂ; ‘മൈ സ്‌റ്റോറി’യുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു

നടന്‍ പൃഥ്വിരാജിന്റെ ഡേറ്റ് ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ 'മൈ സ്‌റ്റോറി'യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. ചിത്രത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പരിഹാരമായി, ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാകും. പൃഥ്വിരാജും-പാര്‍വ്വതിയുമാണ് ചിത്രത്തിലെ താരങ്ങള്‍....

പാട്ട് പഠിക്കാന്‍ ആഗ്രഹമുണ്ടോ? എംജി ശ്രീകുമാറിന്റെ വീട്ടിലേയ്ക്ക് സ്വാഗതം

20 വയസ്സു കഴിഞ്ഞ സംഗീത പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരമൊരുക്കി ഗായകന്‍ എംജി ശ്രീകുമാര്‍. താരത്തിന്റെ ജഗതിയിലുള്ള വീട്ടിലാണ് 20 വയസ്സു മുതല്‍ ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. പാട്ട് പഠിക്കണമെന്ന ആഗ്രഹം...

റെക്കോര്‍ഡുകള്‍ തിരുത്തി മോഹാന്‍ലാലിന്റെ വില്ലന്‍

മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്.് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ്് റിലീസിന് മുന്‍പ് വിറ്റത്. ഏഴുകോടി രൂപ നല്‍കി മലയാളത്തിലെ പ്രമുഖ വിനോദ...