Saturday, May 18, 2024

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്:മിന്നും ജയവുമായി ന്യൂസീലന്‍ഡ് ഫൈനലില്‍

മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്.ഇന്ത്യയ്ക്കെതിരെ 18 റണ്‍സിന്റെ വിജയം നേടി ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍ ഇടം നേടി.തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലിലെത്തുന്നത്. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയത്....

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാകിസ്ഥാനില്‍ ക്രിക്കറ്റ് പരസ്യം

ഡല്‍ഹി:ഇന്ത്യയുടെ അഭിമാനമായ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരസ്യം.പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി...

യുവരാജ് സിങ്ങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവരാജ് സിങ്ങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ്...

വിരാട് കോഹ്‌ലിയുടെ സ്പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് ഇന്റർനെറ്റിൽ ട്രെന്റിങായി

ഐസിസി ലോകകപ്പ്-ക്രിക്കറ്റ്-2019-ൽ കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരവിജയം ലോകചാമ്പ്യന്മാർക്കുള്ള ഇന്ത്യയുടെ മധുര പ്രതികാരമായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവൽ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ മറ്റൊരു സുവർണ്ണനിമിഷത്തിനായിരുന്നു ക്രിക്കറ്റ് ലോകം കൈയ്യടിച്ചത്. ഇന്ത്യൻ...

ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു;തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു സൂചന

ന്യൂഡല്‍ഹി:മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നാണ് ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍...

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ദില്ലി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.വാതുവയ്പ്പ് കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി...

സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഐ എം വിജയന്‍;ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ല

തൃശ്ശൂര്‍:തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കായികതാരം ഐഎം വിജയന്‍.ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളെ തള്ളിയാണ് ഐഎം വിജയന്റെ പ്രതികരണം.കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.എല്ലാ രാഷ്ട്രീയക്കാരുമായും നല്ല ബന്ധമുണ്ടെന്നും എന്നാല്‍ ഒരു പാര്‍ട്ടിയുടേയും...

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തേനീച്ച ആക്രമണം:ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ അഞ്ചുപേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

കഴക്കൂട്ടം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയവര്‍ക്ക് നേരെ തേനീച്ച ആക്രമണം.തേനീച്ചയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരിക്കേറ്റു.2 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 3 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ത്യ എ-...

ചരിത്ര വിജയം:രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍;ബേസില്‍ തമ്പി മാന്‍ ഓഫ് ദി മാച്ച്

കല്‍പ്പറ്റ:രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ആദ്യമായി സെമി ഫൈനലിലെത്തി ചരിത്രം കുറിച്ച് കേരളം.ഗുജറാത്തിനെ 113റണ്‍സിന് തകര്‍ത്താണ് കേരളം വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ വിജയക്കൊടി പാറിച്ചത്്.സെമിയില്‍ കേരളം വിദര്‍ഭയെ നേരിടും. ...

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും സസ്‌പെന്‍ഷന്‍

മുംബൈ:ടെലിവിഷന്‍ ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനേയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ താരങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതായി...