Saturday, May 18, 2024

ചരിത്രം കുറിച്ച് ഇന്ത്യ:ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര നേട്ടം;താരമായി പൂജാര

സിഡ്നി:ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനവും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.നിലവില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം...

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ അന്തരിച്ചു

മുംബൈ:ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ...

ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി

തിരുവനന്തപുരം:മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി.തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം ലളിതമായ ചടങ്ങുകളോടെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നടന്നു.അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.വൈകുന്നേരം വിപുലമായ രീതിയില്‍...

ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി

ഹൈദരാബാദ്:പത്തുവര്‍ഷം നീണ്ട പ്രണയം പൂവണിഞ്ഞു.ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമ-കായിക മേഖലയിലെ പ്രമുഖരുമാണ് പങ്കെടുത്തത്. മതപരമായ ചടങ്ങുകള്‍ പിന്നീട്...

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി:പതിനാലു വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവില്‍ പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് 37 കാരനായ ഗംഭീര്‍ വിരമിക്കുന്ന കാര്യം ലോകത്തെ അറിയിച്ചത്.ഏകദിനം,...

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

പാരീസ്:കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും...

പരിശീലകന്‍ രമേശ് പവാറിനെതിരെ വനിതാക്രിക്കറ്റ് താരം മിതാലി രാജ്;രമേശ് പവാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു;നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു

മുംബയ്:വനിതാക്രിക്കറ്റ് ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക്.ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ നിന്നും മിതാലി രാജിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി മിതാലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വനിതാ ടീം കോച്ചും മുന്‍ ഇന്ത്യന്‍...

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രവിജയം നേടി മേരികോം

ന്യൂഡല്‍ഹി:ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ മേരി കോം.48 കി ഗ്രാം ഫൈനലില്‍ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെയാണ് മുപ്പത്തഞ്ചുകാരിയായ മേരി കോം കീഴടക്കിയത്.ഇത് ആറാം തവണയാണ് മേരി കോം ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. മുമ്പ്...

ഇന്‍ഡ്യ-വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം;പരമ്പരയും ഇന്ത്യ സ്വന്തമാക്കി

തിരുവനന്തപുരം:വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തറപറ്റിച്ചത്.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ ഇന്നിംഗ്‌സ് 104 ല്‍ അവസാനിച്ചു.105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍...

ഇന്ത്യ- വിന്‍ഡീസ് അവസാന ഏകദിനത്തിനായി ഇനി നിമിഷങ്ങള്‍ മാത്രം;ഗ്രീന്‍ഫീല്‍ഡിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ ഒഴുക്ക്;ഇരു ടീമുകളും സ്‌റേറഡിയത്തിലെത്തി

കാര്യവട്ടം:ഇന്ത്യ- വിന്‍ഡീസ് അവസാന ഏകദിനത്തിനായി ഇനി കുറച്ചു സമയം മാത്രം ശേഷിക്കേ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ഗ്യാലറികള്‍ ക്രിക്കറ്റ് പ്രേമികളെക്കൊണ്ടു നിറഞ്ഞു.ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തിക്കഴിഞ്ഞു.ഉച്ചയ്ക്ക് 1.30 നാണ് കളി തുടങ്ങുന്നത്.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ...