Saturday, May 18, 2024

രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ബിഷ്‌ക്കെക്ക്:രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. ...

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാകിസ്ഥാനില്‍ ക്രിക്കറ്റ് പരസ്യം

ഡല്‍ഹി:ഇന്ത്യയുടെ അഭിമാനമായ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരസ്യം.പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി...

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ലയൺ റിസർവ് പാർക്കിൽ നിന്നും സിംഹക്കൂട്ടം പുറത്തു ചാടി.

സൗത്ത് ആഫ്രിക്ക: 14 സിംഹങ്ങൾ ക്രൂഗർ നാഷണൽ റിസർവ് പാർക്കിൽ നിന്നും പുറത്തു ചാടിയതിനാൽ, അധികൃതർ സമീപവാസികൾക്ക് "മുഴുവൻ-സമയ-ജാഗ്രതാ-നിർദേശം" നൽകിയിരിക്കുന്നതായി, ബിബിസി റിപ്പോർട്ട് ചെയ്തു. സൗത്താഫ്രിക്കൻ-മോസാമ്പിഖ് അതിർത്തിക്കടുത്തുള്ള ഒരു ഖനിയുടെ സമീപം ഇവയെ...

ദുബായില്‍ ബസ് അപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു

ദുബായ്:ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ പതിനേഴുപേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍,തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍,തലശേരി ചോനോക്കടവ് സ്വദേശി ഉമ്മര്‍, മകന്‍ നബീല്‍,വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍...

എവറസ്റ്റ് കീഴടക്കാനെത്തി; തിരക്കില്‍പ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് ഇന്ത്യക്കാര്‍കൂടി മരിച്ചു

കാഠ്മണ്ഡു:എവറസ്റ്റ് കൊടുമുടി കീഴടക്കാനെ ത്തിയവരില്‍ തിരക്കില്‍ കുടുങ്ങി രണ്ട് സ്ത്രീകളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പൂനെ സ്വദേശി നിഹാല്‍ അഷ്പാഗ് (27), മുംബയ് സ്വദേശി അഞ്ജലി ഷെരാദ്(54), ഒഡീഷ സ്വദേശി കല്‍പന...

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി പ്രഖ്യാപനം നടത്തി

ലണ്ടന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെക്കുന്നു.ബ്രക്സിറ്റ് ഉടമ്പടിയിലെ തിരിച്ചടിയാണ് മേയുടെ രാജിക്കു കാരണം.ജൂണ്‍ ഏഴാം തിയതി രാജിക്കത്ത് നല്‍കും.ബ്രെക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തത് ഏക്കാലവും തനിക്കു വലിയ വേദനയായിരിക്കുമെന്ന് മേ...

‘മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു’:പ്രളയകാലത്തെ രക്ഷകരെ പ്രകീര്‍ത്തിച്ച് ജനീവയില്‍ മുഖ്യമന്ത്രി

ജനീവ:പ്രളയത്തില്‍ നിന്നും കരകയറ്റിയവരെ മറക്കാതെ ജനീവ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം...

പാക്കിസ്ഥാനില്‍ ഭീകരാക്രമണം:പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന; ഏറ്റുമുട്ടല്‍ തുടരുന്നു

ഇസ്‌ളാമബാദ്:പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തു. ഗ്വാദര്‍ മേഖലയിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് മൂന്നു ഭീകരര്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ത്തശേഷം ഒളിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഭീകരര്‍...

അമേരിക്കയില്‍ ബോയിംഗ് വിമാനം നദിയില്‍ വീണു:136 യാത്രക്കാരും സുരക്ഷിതരെന്ന് അധികൃതര്‍

വാഷിങ്ടന്‍:അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബോയിംഗ് വിമാനം നദിയില്‍ പതിച്ചു.ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്.എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു. ...

‘മഞ്ഞില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ യതിയുടെയല്ല;കരടിയുടേത്’:ഇന്ത്യന്‍ സൈന്യത്തിന്റെ വാദം പൊളിച്ച് നേപ്പാള്‍

ന്യൂഡല്‍ഹി: നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ (യതി) കാല്‍പ്പാടു കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ സേന പുറത്തുവിട്ട ചിത്രം യതിയുടേതല്ലെന്ന്...